ബാലുശ്ശേരിയിൽ കിണറ്റിൽ വീണ വയോധികക്ക് രക്ഷകരായി അഗ്നി രക്ഷാസേനയും നാട്ടുകാരും

കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീക്ക് രക്ഷകരായി അഗ്നി രക്ഷാസേനയും നാട്ടുകാരും. ബാലുശ്ശേരി എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85  )ആണ് ഇന്നലെ രാത്രി 12 മണിയോട്  കൂടി വീടിനടുത്തുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്....

Nov 26, 2023, 11:32 am GMT+0000
ചന്ദ്രനു ചുറ്റും പ്രകാശവലയം; കൊയിലാണ്ടിയിൽ ആകാശത്ത് ‘മൂൺ ഹാലോ’ പ്രതിഭാസം

കൊയിലാണ്ടി:കൊയിലാണ്ടിയിൽ ആകാശത്ത് മൂൺ ഹാലോ പ്രതിഭാസം. നിലവിൽ കേരളത്തിൽ തെളിഞ്ഞ ആകാശമുള്ള പലയിടങ്ങളിലും ചന്ദ്രനു ചുറ്റും ഒരു വലിയ പ്രകാശവലയം ദൃശ്യമാകുന്നുണ്ട്.  അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന സിറസ് മേഘങ്ങളിലെ ദശലക്ഷക്കണക്കിന്  ഐസ് പരലുകളിൽ...

Nov 25, 2023, 2:42 pm GMT+0000
നവകേരള സദസ്സ്; കൊയിലാണ്ടിയിൽ വൻ ജനസഞ്ചയം

കൊയിലാണ്ടി: നവകേരള സദസ്സ് കൊയിലാണ്ടിയിൽ വൻ ജനസഞ്ചയം. നിവേദനങ്ങൾ സ്വീകരിക്കാൻ നേരത്തെ തന്നെ കൗണ്ടറുകൾ സജ്ജമായിരുന്നു. 9 മണി ആകുമ്പോഴെക്കും 2,000 ത്തോളം നിവേദനങ്ങൾ കൗണ്ടറുകളിൽ എത്തിയിരുന്നു. പതിനായിരത്തോളം കസേരകളാണ് സദസ്സിൽ നിരത്തിയത്....

Nov 25, 2023, 1:43 pm GMT+0000
തിരുവങ്ങൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച സംഭവം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ

കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ...

Nov 25, 2023, 1:24 pm GMT+0000
കൊയിലാണ്ടിയിൽ നവകേരള സദസ്സിൻ്റെ വിളംബര ജാഥ വർണ്ണാഭമായി

കൊയിലാണ്ടി: 25 ന് നടക്കുന്ന നവകേരള സദസ്സിൻ്റെ വിളംബര ജാഥ വർണ്ണാഭമായി. മുത്തുക്കുടകൾ, വർണ്ണ ബലൂണുകൾ, ശിങ്കാരിമേളം, ഹരിത കർമ്മ സേന പ്രവർത്തകർ, തിറ, കോൽ നവകേരള സക്കളി, തുടങ്ങിയവ അകമ്പടിയേകി. കൊയിലാണ്ടി...

Nov 23, 2023, 2:10 pm GMT+0000
നവകേരള സദസ്സ്; കൊയിലാണ്ടിയില്‍ ഒരുക്കങ്ങൾ പൂർത്തിയായി, പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ

കൊയിലാണ്ടി: കൊയിലാണ്ടി നവംബര്‍ 25 ന് നടക്കുന്ന നവകേരള സദസ്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  മണ്ഡലത്തിലെ ആറു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വിളംബരജാഥകള്‍ സമൂഹത്തിലെ...

Nov 23, 2023, 1:55 pm GMT+0000
നവകേരള സദസ്; കൊയിലാണ്ടിയിൽ കൂട്ട ഓട്ടം നടത്തി

കൊയിലാണ്ടി: നവകേരള സദസ്സിന്റെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു കൊയിലാണ്ടി കേരളാ  ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച ഓട്ടത്തിന് കാനത്തിൽ ജമീല എം എൽ എ നേതൃത്വം നൽകി.    ...

Nov 21, 2023, 2:09 pm GMT+0000
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിന്‍റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2023-24,ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം കൊയിലാണ്ടി ഇ എം. എസ് സമാരക ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം...

Nov 15, 2023, 12:03 pm GMT+0000
കൊയിലാണ്ടിയിൽ 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം

കൊയിലാണ്ടി: 70-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക് തല ഉൽഘാടനം കൊയിലാണ്ടിയിൽ നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉൽഘാടനം ചെയ്തു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻറ് പി. രത്നവല്ലി അധ്യക്ഷത...

Nov 15, 2023, 9:00 am GMT+0000
മികച്ച പിടിഎക്കുള്ള ജില്ലാതല അവാർഡ് ആന്തട്ട ഗവ: യുപിക്ക്

കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച വിദ്യാലയ പി.ടി.എ കൾക്കുള്ള ഈ വർഷത്തെ ജില്ലാ തല അവാർഡ് കൊയിലാണ്ടി ആന്തട്ട ഗവ യു പി.സ്കൂളിന് ലഭിച്ചു. എഴുപതിനായിരം രൂപയാണ് അവാർഡ് തുക....

Nov 15, 2023, 4:20 am GMT+0000