ചേമഞ്ചരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

ചേമഞ്ചേരി : കൊയിലാണ്ടി ദേശീയ പാതയിൽ ചേമഞ്ചേരിയിൽ  ബസ്സും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. കോഴിക്കോട് നിന്നും കണ്ണൂരിലെക്ക് പോവുകയായിരുന്ന സിഗ്മ ബസ്സും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലെ യാത്രക്കാർക്കും, ബസ്സിലെ യാത്രക്കാർക്കും സാരമായ...

Feb 11, 2025, 2:24 pm GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി. രാവിലെ പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, വൈകുന്നേരം ഇളനീർ കുല വരവും കുട്ടിച്ചാത്തൻ തിറകളും ഭക്തിയുടെ നിറവിലാണ് സമാപിച്ചത്. തുടർന്ന് താലപ്പൊലി എഴുന്നള്ളിപ്പിന് വടക്കെ...

Feb 10, 2025, 5:07 pm GMT+0000
പൊയിൽകാവ് മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

പൊയിൽകാവ്: എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ  കാർമ്മികത്വത്തിലും കൊടിയേറ്റം നടത്തി. ചടങ്ങിൽ...

Feb 7, 2025, 4:09 pm GMT+0000
കൊയിലാണ്ടി പന്തലായിനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 7 ന്

കൊയിലാണ്ടി: പന്തലായിനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം’ ഫ്രിബ്രവരി 7 ന് വെള്ളിയാഴ്ച നടക്കും. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്ക് – തന്ത്രി പടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ – മേൽശാന്തി...

Feb 5, 2025, 1:59 pm GMT+0000
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പുനസംഘടനയ്ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത്തിൽ തുടക്കമായി

കൊയിലാണ്ടി: വാർഡ് അടിസ്ഥാനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലത്തിൽ തുടക്കം കുറിച്ചു. ഓരോ വാർഡിൽ 5 യൂണിറ്റ് കമ്മിറ്റികൾ എന്ന അടിസ്ഥാനത്തിലാണ് സി യു സി കമ്മിറ്റികൾക്ക്...

Feb 5, 2025, 1:47 pm GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി പി ജയചന്ദ്രനെ അനുസ്മരിച്ചു

കൊയിലാണ്ടി:  എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻറ് എൻ. എം .നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ സെക്രട്ടറി...

Feb 5, 2025, 11:28 am GMT+0000
സുരേഷ് ഗോപിക്ക് നെല്ലിക്കാ തളം വെക്കണം : മുക്കം മുഹമ്മദ്

കൊയിലാണ്ടി: നിരന്തരമായി വിടുവായത്തങ്ങൾ വിളബുന്ന സുരേഷ് ഗോപിക്ക് നെല്ലിക്കാതളം വെക്കേണ്ട സമയം അതിക്രമിച്ചെന്ന് എൻ.സി.പി. ജില്ല പ്രസിഡൻ് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയെപ്പോലുള്ള പ്രാകൃത മനസ്സുകളെ ചെറുത്ത് തോൽപിച്ചാണ് കേരളം ഇന്ന്...

Feb 4, 2025, 1:59 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി:  കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.എം സെൻട്രൻ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം ജില്ലാ കമ്മറ്റി അംഗം അഡ്വ എൻ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. സി.പി....

Feb 3, 2025, 1:49 pm GMT+0000
വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റത്തോടുകൂടി ആരംഭം കുറിച്ചു. ഫെബ്രുവരി 1 മുതൽ 8 വരെ...

Feb 1, 2025, 5:41 pm GMT+0000
കൊയിലാണ്ടിയിൽ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15ാം സ്ഥാപക ദിനാചരണം

കൊയിലാണ്ടി:  കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു. കർഷക സംഘടനയായ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റിയുടെ 15ാം...

Feb 1, 2025, 1:25 pm GMT+0000