മസാജ് പാര്‍ലറുകളില്‍ റെയ്ഡ് ; ‘പൊതു ധാര്‍മ്മികത ലംഘിച്ച’ 251 പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ മസാജ് പാര്‍ലറുകളിലെ 251 ജീവനക്കാര്‍ അറസ്റ്റില്‍. പൊതു ധാര്‍മ്മികത ലംഘിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.വാണിജ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം...

Aug 22, 2023, 1:09 pm GMT+0000
കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം; വർക്കലയിൽ നാലു പേർക്ക് പരിക്ക്

വർക്കല: വർക്കല കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം. കാർ യാത്രികരായ യുവതി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ചെന്നൈ...

Jul 27, 2023, 3:50 pm GMT+0000
സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ ശേഖരിച്ചതിന് മെറ്റക്ക് പിഴ ഈടാക്കി ആസ്‌ട്രേലിയൻ കോടതി

സ്‌മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിച്ചതിന് ഫെയ്‌സ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്‌ഫോമിന് 14 മില്യൺ ഡോളർ പിഴ ഈടാക്കി ആസ്‌ട്രേലിയൻ കോടതി. നിയമച്ചെലവായി 4,00,000 ആസ്‌ട്രേലിയൻ ഡോളർ നൽകണമെന്ന് ഫെയ്സ്ബുക്കിന്‍റെ അനുബന്ധ സ്ഥാപനങ്ങളായ...

Jul 26, 2023, 10:30 am GMT+0000
ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ; 16,60,915 പേരും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,60,915 പേര്‍ വിദേശങ്ങളില്‍ നിന്ന് എത്തിയവരും 1,84,130 പേര്‍...

Jun 28, 2023, 11:54 pm GMT+0000
ടൈറ്റാനിക് തേടിപ്പോയി കാണാതായ യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം ; നിർണായകം 70 മണിക്കൂർ

ന്യൂയോർക്ക്: പതിറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ അറ്റ്ലാന്റിക് കടലിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിയിലെ പാക്ക്, ബ്രിട്ടിഷ് കോടീശ്വരൻമാർ ഉൾപ്പെടെയുള്ള യാത്രികർക്കായുള്ള തിരച്ചിൽ ഊർജിതം. അഞ്ച് യാത്രികരുമായി കടലിന്റെ...

Jun 20, 2023, 11:55 am GMT+0000
ലിബിയയിൽ നിന്നും അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 79 മരണം

ഏതൻസ്: ലിബിയയിൽ നിന്നും അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 79 പേർ മരിച്ചു. ഗ്രീസിനടുത്താണ് ബോട്ട് മുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ബോട്ടപകടത്തിൽ രക്ഷപ്പെട്ടവർ...

Jun 15, 2023, 4:25 am GMT+0000
ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാ​ഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ്...

Jun 12, 2023, 2:56 pm GMT+0000
1983ൽ യു.എസിലേക്കുള്ള യാത്രക്കിടെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ പദ്ധതിയിട്ടതായി എഫ്.ബി.ഐ വെളിപ്പെടുത്തൽ

വാഷിങ്ടൺ: 1983ൽ യു.എസിലേക്കുള്ള യാത്രക്കിടെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ വധിക്കാൻ ഒരാൾ പദ്ധതിയിട്ടിരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ) വെളിപ്പെടുത്തൽ. രാജ്ഞിയുടെ യു.എസ് യാത്ര സംബന്ധിച്ച രേഖകളും എഫ്.ബി.ഐ പുറത്തുവിട്ടു. സാൻ ഫ്രാൻസിസ്കോയിലെ...

May 26, 2023, 4:08 pm GMT+0000