ദില്ലി: ലണ്ടനിൽ എയർ ഇന്ത്യയുടെ ക്യാബിൻ വനിതാ ക്രൂ അംഗത്തെ ഹോട്ടൽ മുറിയിൽ ശാരീരികമായി പീഡിപ്പിച്ചതായി പരാതി. മുറിയിൽ അതിക്രമിച്ചുകയറി...
Aug 18, 2024, 12:17 pm GMT+0000ലണ്ടൻ : ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്കു കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ...
ഗാസ: പലസ്തീനിലെ റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും...
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് സംഘാംഗങ്ങള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം ഇന്ന് ഗാസയുടെയും റഫായുടെയും ഏതാണ്ട് പൂര്‍ണ്ണനാശത്തിലാണ് എത്തി നില്‍ക്കുന്നത്. യുദ്ധത്തിനെതിരെ...
അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ...
പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഉടന്‍ വീടിനകത്ത്...
കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരിശുപറമ്പിൽ ആൻ്റണിയുടെ മകൻ ആൽഫ്രി (14) നാണ് മരിച്ചത്. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയിലെ...
ആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത്...
വാഷിങ്ടൺ: അലസ്ക എയർലൈനിന്റെ ഡോർ തകർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തകരാർ സംഭവിച്ച വിമാനത്തിന്റെ കാബിൻ പ്രഷർ നിയന്ത്രിക്കുന്ന സംവിധാനത്തെ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെന്ന നിർണായക വിവരമാണ് പുറത്ത് വന്നത്. യു.എസിന്റെ നാഷണൽ...
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം...
ടെൽഅവീവ് : ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനൊരുങ്ങി ഇസ്രയേൽ. ആയിരക്കണക്കിന് ഇസ്രയേലി സൈനികർ ഗാസ അതിർത്തിയിലെത്തി. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി...