സൗദി അറേബ്യയില്‍ ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു

റിയാദ്: ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു. സൗദി അറേബ്യയിലാണ്  സംഭവം. അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഒരു കാര്‍ വാഷിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്. വടക്കന്‍...

Oct 7, 2023, 12:31 pm GMT+0000
വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്ത സംഭവം; എയര്‍ലൈന്‍ നഷ്ടപരിഹാരം നൽകി

റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നൽകിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക്...

Sep 26, 2023, 2:45 pm GMT+0000
ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം

ദുബൈ: ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ അല്‍ ബര്‍ഷയില്‍...

Sep 25, 2023, 11:08 am GMT+0000
ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം

മസ്കറ്റ്: ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം. സീബ് വിലയത്തിലെ റുസൈൽ വ്യവസായ മേഖലയിലാണ്  തീപിടിത്തം ഉണ്ടായത്. റുസൈൽ വ്യവസായ മേഖലയിൽ നിർത്തിയിട്ടിരുന്ന നാല് ട്രക്കുകളിലാണ് തീപിടിത്തം ഉണ്ടായെതെന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ...

Sep 19, 2023, 2:47 pm GMT+0000
പെരുമ യുഎഇ കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍: സാജിദ് പുറത്തൂട്ട് പ്രസിഡന്റ്‌, സുനിൽ പാറേമ്മൽ സെക്രട്ടറി, മൊയ്‌ദീൻ പട്ടായി ട്രഷറർ

ഷാർജ : യു എ ഇ യിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളി, യു എ ഇ കമ്മിറ്റി പുനസംഘടിപ്പിച്ചു.  ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ...

Sep 19, 2023, 1:50 pm GMT+0000
നബിദിനം; ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.

Sep 16, 2023, 3:56 pm GMT+0000
സൗദിയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ; യുവതിക്കെതിരെ നടപടി

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്. സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി യുവതിയെ മീഡിയ റെഗുലേറ്ററി...

Sep 14, 2023, 4:14 pm GMT+0000
കുവൈത്തില്‍ 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി...

Aug 22, 2023, 4:17 pm GMT+0000
പ്രജനന കാലം; ബ​ഹ്​​റൈ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ അയക്കൂറ പിടിക്കുന്നതിന് വിലക്ക്

മ​നാ​മ: ബ​ഹ്​​റൈ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ അ​യ​ക്കൂ​റ (നെ​യ്​​മീ​ൻ) പി​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്. പ്ര​ജ​ന​ന കാ​ല​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തെ മ​ത്സ്യ​സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ആ​ഗ​സ്റ്റ്​ 15 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 15...

Aug 18, 2023, 12:34 pm GMT+0000
ഫുജൈറ കടലില്‍ മലയാളിയായ മുങ്ങല്‍ വിദഗ്ധനെ കാണാതായി

ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച...

Aug 8, 2023, 4:17 pm GMT+0000