ബലിപെരുന്നാള്‍ നിറവില്‍ ഖത്തര്‍; പൗരന്മാര്‍ക്കൊപ്പം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത് ശൈഖ് തമീം

ദോഹ: ബലിപെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവില്‍ ഖത്തര്‍. പതിനായിരക്കണക്കിന് വിശ്വാസികളാണ് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തത്. ലുസെയ്ല്‍ പാലസിലെ പ്രാർഥനാ ഗ്രൗണ്ടില്‍ പൗരന്മാര്‍ക്കൊപ്പമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഇന്ന്...

Jun 16, 2024, 1:34 pm GMT+0000
ഹജ്ജ്​ വേളയിൽ തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ പറക്കും ടാക്സി

മക്ക: ഹജ്ജ്​ വേളയിലെ തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനായി​ പറക്കും ടാക്​സിയും. പരീക്ഷണ പറക്കൽ സൗദി ഗതാഗത-ലോജിസ്​റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ ഉദ്​ഘാടനം ചെയ്​തു​. സിവിൽ ഏവിയേഷൻ അതോറിറ്റി ലൈസൻസുള്ള...

Jun 12, 2024, 3:04 pm GMT+0000
ഖത്തറിന് വിവാദ ഗോൾ; ഫിഫക്കും എ.എഫ്.സിക്കും കത്തെഴുതി എ.ഐ.എഫ്.എഫ്

ന്യൂഡൽഹി: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തറിന് വിവാദ ഗോൾ അനുവദിച്ചുകൊടുത്ത റഫറിയിങ് തീരുമാനത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ഗോൾ ലൈനിനു പുറത്തുപോയ പന്ത് എടുത്ത്...

Jun 12, 2024, 2:46 pm GMT+0000
വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക്; ശക്തമായ നടപടിക്ക് നിർദേശം നല്‍കി അമീര്‍

കുവൈത്ത് സിറ്റി:കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 21 ഇന്ത്യക്കാര്‍ മരിച്ചെന്ന സ്ഥിരീകരണത്തിന് പിന്നാലെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി...

Jun 12, 2024, 1:19 pm GMT+0000
കടത്താന്‍ ശ്രമിച്ചത് 189 കിലോ ഹാഷിഷും ലഹരിമരുന്നും; രണ്ട് പ്രവാസികള്‍ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പ്രവാസികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കുബ്ബാർ ദ്വീപിൽ നിന്ന് കടൽ മാർഗം കടത്താന്‍ ശ്രമിച്ച 189 കിലോഗ്രാം ഹാഷിഷും ലഹരി പദാര്‍ത്ഥങ്ങളും കടത്താൻ...

Jun 11, 2024, 1:46 pm GMT+0000
മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

റിയാദ്: മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ. നാഷനൽ സെൻറർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് ആണ് ഇത്രയും എയർ ക്വാളിറ്റി മോണിറ്റിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്. മക്കയിലും മദീനയിലുമായി 15 സ്ഥിരം...

Jun 9, 2024, 12:56 pm GMT+0000
ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

റിയാദ്: പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്ക്. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ്...

Jun 8, 2024, 2:03 pm GMT+0000
ടാങ്കർ ലോറിക്ക്​ തീപിടിച്ച് ഒമാനില്‍ ​ രണ്ടുപേർ മരിച്ചു

മസ്കത്ത്​: ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം. അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Jun 7, 2024, 1:58 pm GMT+0000
അബൂദബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

അബൂദബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രമെന്ന് ഖ്യാതി നേടിയ അബൂദബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം പുജാരിമാർക്കൊപ്പം പ്രധാനമന്ത്രി പ്രാർഥനയും നടത്തി. അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ല്‍...

Feb 14, 2024, 3:12 pm GMT+0000
യുഎഇയിൽ കനത്ത മഴ; ആലിപ്പഴം വീണ്‌ കാറുകളുടെ ചില്ലും മേൽക്കൂരകളും തകർന്നു

ദുബായ്‌ : യുഎഇയിൽ തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ കനത്ത മഴയിലും ആലിപ്പഴവർഷത്തിലും വ്യാപക നാശനഷ്‌ടങ്ങൾ. പുലർച്ചെ മൂന്നരയോടെയാണ്‌ മഴ തുടങ്ങിയത്‌. ദുബായ്, അബുദാബി എമിറേറ്റുകളില്‍ അഞ്ച് മണിവരെ മഴ തുടര്‍ന്നു. അല്‍ഐനില്‍ നിരവധി വീടുകളില്‍...

Feb 12, 2024, 2:41 pm GMT+0000