വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ ഇനി പാഠ്യ വിഷയം; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല

റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ...

വിദ്യാഭ്യാസം

Jun 11, 2025, 3:28 am GMT+0000
കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

തിരുവനന്തപുരം: ആധാർ യുഐഡി നമ്പർ ലഭിക്കാത്തതിനാൽ ഉൾപ്പെടുത്താത്ത കുട്ടികളെകൂടി സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പിൽ  പരിഗണിക്കുമെന്ന്  സൂചന. ആധാറിനു നേരത്തേ അപേക്ഷിച്ചിട്ടും ഇന്നലെവരെ കിട്ടാതിരുന്ന വിദ്യാർഥികളെയാണ് കണക്കെടുപ്പിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട...

വിദ്യാഭ്യാസം

Jun 11, 2025, 2:41 am GMT+0000
ലഹരി ഉപയോഗം, റാഗിങ്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് എതിരെയടക്കം പരിശീലനം; ഹയര്‍ സെക്കണ്ടറി വിദ്യാർഥികൾക്ക് ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയര്‍...

വിദ്യാഭ്യാസം

Jun 9, 2025, 2:23 pm GMT+0000
പ്ലസ് വൺ ക്ലാസുകൾ 18മുതൽ: രണ്ടാം അലോട്മെന്റ് 9ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ...

വിദ്യാഭ്യാസം

Jun 7, 2025, 1:10 pm GMT+0000
പ്ലസ് വൺ: രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10, 11 തീയതികളിൽ; മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെന്റ്‌ നൽകിയത് 2,49,540 വിദ്യാർഥികൾക്ക്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ അലോട്ട്‌മെന്റ്‌ നൽകിയത് 2,49,540 വിദ്യാർഥികൾക്ക്. 2025 – 2026 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ്...

വിദ്യാഭ്യാസം

Jun 7, 2025, 11:37 am GMT+0000
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. പ്രവേശനം 2025-26 : അപേക്ഷ ജൂൺ 16 വരെ

  കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (കോമേഴ്‌സ് വിഷയം ഒഴികെ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം....

വിദ്യാഭ്യാസം

Jun 6, 2025, 3:09 pm GMT+0000
പ്രീ മെട്രിക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, പിഎം യശസ്വി ഒബിസി, ഇബിസി, ഡിഎന്‍ടി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ...

വിദ്യാഭ്യാസം

Jun 6, 2025, 1:10 pm GMT+0000
പിഎസ്സി: നിയമനശുപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്, പ്രൊഫൈലില്‍ ലഭ്യമാകും

തിരുവനന്തപുരം : പിഎസ്‍സിയിൽ നിയമനശുപാര്‍ശകൾ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. നിയമനശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്‍വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്‍വൈസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി ജൂലൈ...

വിദ്യാഭ്യാസം

Jun 6, 2025, 12:46 pm GMT+0000
ഐഐടി, എൻഐടി പ്രവേശന നടപടി തുടങ്ങി: ജോസ 2025 രജിസ്ട്രേഷൻ ശ്രദ്ധയോടെ

ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്‌ഡ്‌ ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ്‌ നടപടികൾ തുടങ്ങി. ജോയിന്റ്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി(JoSAA 2025 ) വഴിയാണ്‌ ഐഐടി, എൻഐടി പ്രവേശനത്തിനുള്ള സീറ്റ് അലോക്കേഷൻ. രജിസ്‌ട്രേഷനും ചോയ്‌സ്‌ ഫില്ലിങ്ങും...

വിദ്യാഭ്യാസം

Jun 4, 2025, 3:34 pm GMT+0000
രാജ്യത്ത് ആദ്യം! ഒന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ മഹാരാഷ്ട്ര

മഹരാഷ്ട്രയിൽ സുപ്രധാന തീരുമാനവുമായി സർക്കാർ. വിദ്യാർഥികൾക്ക് സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസ് മുതൽ പരിശീലനം നൽകും. കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ...

വിദ്യാഭ്യാസം

Jun 4, 2025, 12:07 pm GMT+0000