പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. http://admissions.kau.in വഴി അപേക്ഷ നൽകാം. കോഴ്സ് വിവരങ്ങൾ താഴെ;...

വിദ്യാഭ്യാസം

May 25, 2025, 2:55 pm GMT+0000
കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു

  കോഴിക്കോട്: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി നല്‍കുന്നത്...

വിദ്യാഭ്യാസം

May 21, 2025, 2:58 pm GMT+0000
പത്താംക്ലാസിൽ ഇനി റോബോട്ടിക്സ് പഠനവും: ഈവർഷം മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:രാജ്യത്താദ്യമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് പഠനം നൽകാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന...

വിദ്യാഭ്യാസം

May 21, 2025, 1:28 pm GMT+0000
ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു, കീം പരീക്ഷ എഴുതാത്തവർക്കും പരി​ഗണന

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷനിന്റെ (കേപ്പ്) കീഴിൽ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുട്ടത്തറ (തിരുവനന്തപുരം), പെരുമൺ (കൊല്ലം), പത്തനാപുരം (പുനലൂർ), പുന്നപ്ര (ആലപ്പുഴ), ആറൻമുള, കിടങ്ങൂർ, വടകര,...

വിദ്യാഭ്യാസം

May 21, 2025, 11:30 am GMT+0000
ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള [AEPL) അപ്പാരൽ എക്സ്‌പോർട്ട് പ്രമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആൻ്റ് ഡിസൈൻ സെൻ്റർ കണ്ണൂർ സെൻ്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ,...

വിദ്യാഭ്യാസം

May 18, 2025, 5:56 am GMT+0000
ലാറ്ററൽ എൻട്രിയിലൂടെയുള്ള പോളിടെക്‌നിക് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

2025-26 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഗവ കോസ്റ്റ് ഷെയറിംഗ് (ഐഎച്ച്ആർഡി/കേപ്/എൽബിഎസ്),...

വിദ്യാഭ്യാസം

May 16, 2025, 3:29 pm GMT+0000
സേന വിളിക്കുന്നു; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം

ഇന്ത്യൻ സൈന്യത്തിൽ ചേരാൻ യുവാക്കൾക്ക് അവസരം. ടിഇഎസ്-54 (ജനുവരി 2026) ബാച്ചിലേക്ക് സൈന്യം അപേക്ഷ ക്ഷണിച്ചു. മേയ് 13 മുതൽ ജൂൺ 12 വരെയാണ് അപേക്ഷിക്കാൻ അവസരം. joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ്...

വിദ്യാഭ്യാസം

May 13, 2025, 4:50 pm GMT+0000
പത്ത് കഴിഞ്ഞാൽ തെരഞ്ഞെടുക്കാവുന്ന കോഴ്സുകൾ

ഏ​താ​ണ് ജീ​വി​ത​ത്തി​ലെ ശ​രി​യാ​യ ക​രി​യ​ര്‍ വ​ഴി​ത്തി​രി​വ്? പ​ത്താം ക്ലാ​സ് ആ​ണ് ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന വ​ഴി​ത്തി​രി​വ് എ​ന്നാ​ണു എ​സ്.​എ​സ്.​എ​ൽ.​സി​ക്കാ​രോ​ട് പ​റ​യു​ക. എ​ന്നാ​ൽ, പ്ല​സ്‌ ടു ​എ​ഴു​തി​യി​രി​ക്കു​മ്പോ​ള്‍ അ​താ​ണ് പ്ര​ധാ​ന വ​ഴി​ത്തി​രി​വ് എ​ന്നാ​യി. പി​ന്നെ ദാ...

വിദ്യാഭ്യാസം

May 10, 2025, 5:32 pm GMT+0000
news image
നാലുവർഷം ദിവസവും 12 മണിക്കൂർ പഠിച്ചു; ഈ 17കാരൻ ജെ.ഇ.ഇ ടോപ്പറായത് ഇങ്ങനെ…

ഐ.ഐ.ടിയിൽ പഠിക്കുകയെന്ന സ്വപ്നം മനസിലുറപ്പിച്ചാണ് രമേഷ് സൂര്യ തേജ വളർന്നത്. 13ാം വയസിൽ സൂര്യ തേജ ആഗ്രഹിച്ച കാര്യമാണത്. ഒടുവിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ രണ്ടാംറാങ്ക് നേടിയപ്പോൾ തന്റെ പരിശ്രമം...

വിദ്യാഭ്യാസം

Apr 21, 2025, 1:30 pm GMT+0000