ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ട അധ്യാപകൻ ഇരിങ്ങൽ പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി

ഇരിങ്ങൽ: പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ (93) നിര്യാതനായി. പയ്യോളി ഗവ: ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു. ആദ്യകാല വോളിബോൾ താരവും നാടകനടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ബീന പരേതനായ സുരേഷ്...

ചരമം

May 4, 2025, 6:14 am GMT+0000
പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന മൂന്നു കുണ്ടൻ ചാലിൽ എം.സി സത്യൻ നിര്യാതനായി

പയ്യോളി: പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന എം സി സത്യൻ (54) നിര്യാതനായി. പരേതരായ മൂന്നുകുണ്ടൻ ചാലിൽ കണ്ണൻ്റേയും മാളുവിൻ്റേയും മകനാണ്. ഭാര്യ:സജിനി. മക്കൾ : സൂര്യകിരൺ , സുദേവ്. സഹോദരങ്ങൾ : വിജയൻ...

ചരമം

May 4, 2025, 6:05 am GMT+0000