പയ്യോളി: പഴയ കാല ഫോട്ടോഗ്രാഫർ പൊറായിൽ ബാലകൃഷ്ണൻ (75) (ബാബാ സ്റ്റുഡിയോപയ്യോളി ) അന്തരിച്ചു., ഭാര്യ:ശാന്ത. മക്കൾ: റഷിദ,...
Aug 28, 2024, 1:51 pm GMT+0000പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞി കണാരൻ നായർ. മക്കൾ: ഗീത, മുകുന്ദൻ. മരുമക്കൾ: ബാലൻ നായർ ,( പന്തിരിക്കര) ശോഭ. സഞ്ചയനം വെള്ളി.
കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു.പി.കെ ( അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി ). മരുമക്കൾ: രാജൻ പന്തലായനി, ബിന്ദു...
പയ്യോളി: കൊളാവിപ്പാലം മുൻ കോൺഗ്രസ് പ്രവർത്തകനും പ്രമുഖ വ്യാപാരിയുമായ മുനമ്പത്ത് താഴെ തെക്കേ പുരയിൽ രാജൻ (73) ശ്രീ മൂകാംബിക ഫർണിച്ചർ ) (പയ്യോളി എസ്എൻഡിപി യൂണിയൻ മുൻ ഡയറക്ടർ ബോർഡ് മെമ്പർ)...
കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായി കിടക്കുകയായിരുന്നു. ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് പെരുവട്ടൂരിലെ വീട്ടിൽ.
പയ്യോളി: മണിയൂർ കണ്ടോത്ത് ദേവകി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: വൽസല ,രമ,പരേതനായ രാജൻ. മരുമക്കൾ: കൃഷ്ണൻ,ചന്ദ്രൻ,സുജ. സഹോദരങ്ങൾ: ചിരുത, ലക്ഷ്മി, ജാനു, നാരായണി, പരേതരായ ഗോപാലൻ, ഗോവിന്ദൻ, മാളു.
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തയ്യൽ തൊഴിലാളിയായിരുന്ന ഉള്ളിയേരി കക്കഞ്ചേരി അനശ്വരയില്‍ ഒ.പി ദാസന്‍ (69) അന്തരിച്ചു. ഭാര്യ: പത്മിനി (ആശാവര്‍ക്കര്‍). മക്കള്‍: ദിപിന്‍ ദാസ് (ദുബായ്), ദിന്‍സി (ടീം വിഷന്‍ മുണ്ടോത്ത്). മരുമക്കള്‍: അഭിലാഷ്...
പയ്യോളി: അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ (89) നിര്യാതരായി. മക്കൾ: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത്. മരുമക്കൾ: രാജൻ കോറോത്ത്, മൂരാട് ഹരിദാസൻ തോട്ടത്തിൽ ബാലുശ്ശേരി, ഗീത ശ്രീജിത്ത് അയനിക്കാട് (പയ്യോളി മണ്ടലം മഹിളാ...
തിക്കോടി: പൂവ്വത്ത് വയലിൽ സതീഷൻ ( 50) (ദുബായ്) അന്തരിച്ചു. ഭാര്യ: ഷീന. മക്കൾ: ശോഭിത് , നിയ , രോഹിത്. പിതാവ്: രവി. മാതാവ്: ലീല. സഹോദരികൾ: സജ്‌വ, പുഷ്പ. സംസ്കാരം:...
നന്തി ബസാർ: നാരങ്ങോളി കുളത്തിനടുത്ത് ചാത്തോത്ത് കല്യാണിയുടെയും പരേതനായ കൃഷ്ണൻ്റെയും മകൻ കൃപലേഷ് (40) അന്തരിച്ചു. ഭാര്യ: പ്രിയ (നിലമ്പൂർ ), രണ്ട് വയസ്സായ ഒരു മകൾ ഉണ്ട്. സഹോദരങ്ങൾ: ലിനീഷ്, ലീന....
പയ്യോളി: ഇരിങ്ങത്ത് പാക്കനാർപുരം ചെറു മണ്ണിൽ കമലാക്ഷി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സത്യ, നാരായണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ(പേരാമ്പ്ര റിട്ട. കൃഷി ഓഫീസർ), സുജ(എടവരാട്).