കീഴുർ മരൂത്താഴ കുമാരൻ നിര്യതനായി

news image
Oct 12, 2026, 3:11 am GMT+0000 payyolionline.in

കീഴുർ: മരൂത്താഴ കുമാരൻ (90) നിര്യതനായി.ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ:ഷീജ,ഷീബ,ഷീന, ഷിനോജ് (ഡ്രൈവർ ),മരുമക്കൾ: കരുണൻ (പേരാമ്പ്ര), മോഹനൻ (പേരാമ്പ്ര),രജനി. സഹോദരങ്ങൾ: ജാനകി (മൂരാട്),സൗമിനി ( മൂടാടി). പരേതരായ ഗോപാലൻ (അയനിക്കാട് ),ശ്രീധരൻ. സംസ്‌കാരം 12മണിക്ക് തച്ചൻകുന്ന് ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe