പയ്യോളി : ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ കാർമ ജെ.എൽ.ജി (JLG) ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ കാർമ ഗ്രൂപ്പ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീബ ടി.എം. സ്വാഗതം ആശംസിച്ചു. ജെ.എൽ.ജി അംഗങ്ങളായ സിന്ധു, ഗീത ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
Sep 17, 2026, 1:43 pm GMT+0000
payyolionline.in
