പയ്യോളി :ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ പ്രജീഷ് (49) അന്തരിച്ചു. പിതാവ് : പരേതനായ രാജൻ. ഭാര്യ: സംഗീത. മക്കൾ: ദിയ, പാർവണ. സഹോദരങ്ങൾ. പ്രമോദ്, മധു.
ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ പ്രജീഷ് അന്തരിച്ചു.
Sep 17, 2026, 3:36 pm GMT+0000
payyolionline.in
