തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ. കൊച്ചുവേളി മാധവപുരം മുസ്ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമായ കൊല്ലം സ്വദേശി ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
Sep 9, 2026, 7:26 am GMT+0000
payyolionline.in
വടകര-പയ്യോളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
അട്ടപ്പാടി ഇരട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലപാതക കാരണം ഇപ്പോഴും അജ്ഞ ..
