മുചുകുന്ന് രാരോത്ത് മീത്തൽ മാളു അന്തരിച്ചു

news image
Sep 3, 2026, 7:03 am GMT+0000 payyolionline.in

മുചുകുന്ന്: മുചുകുന്ന് രാരോത്ത് മീത്തൽ മാളു (74) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികേളപ്പകുറുപ്പ്. മക്കൾ: പ്രകാശൻ, പ്രമീള, പ്രമോദ്, പ്രേമ. മരുമക്കൾ: ആർ.എം രാജൻ മാസ്റ്റർ (KSTA കോഴിക്കോട് ജില്ലാ സെക്രട്ടറി), പ്രകാശൻ (പയ്യോളി) ,ബിന്ദു (വട്ടോളി), രമ്യ (മണിയൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe