പോസിറ്റീവ് കമ്യൂൺ സംസ്ഥാന കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

news image
Aug 17, 2026, 1:35 pm GMT+0000 payyolionline.in

കോഴിക്കോട്: അധ്യാപകർ, പരിശീലകർ, മനശാസ്ത്രജ്ഞർ, കൗൺസിലർമാർ എന്നിവരുടെ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ സംസ്ഥാന സമ്മേളനം ചീഫ് മെന്ററും പ്രമുഖ വ്യവസായിയുമായ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനിൽ കുരിശിങ്കൽ ,ജോജോ മൈലാടൂർ ,ബിനീഷ് എം എന്നിവർ ചടങ്ങിൽ സംസാരിച്ചു. 2026-27 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു

ചെയർമാൻ: ഷർഷാദ് പുറക്കാട് (വടകര)
ജനറൽ കൺവീനർ: ജോസ് തച്ചിൽ (കൊച്ചി)
ട്രഷറർ: നിഷ ടി വി (പയ്യന്നൂർ)

വൈസ് ചെയർമാൻ: രാജീവൻ ടി എ (പയ്യന്നൂർ)
പ്രഭാകരൻ കെ (തൃശൂർ)
പ്രസാദ് എം കെ (കൊച്ചി)
സായിപ്രകാശ് (കൊയിലാണ്ടി )

ജോ: കൺവീനർ
മനോജ് കൃഷ്ണേശ്വരി (ആലപ്പുഴ)
ജിഷ സി സി (തൃശൂർ)
മുരളീധരൻ പി (കോഴിക്കോട്)
മനോജ് കുമാർ അക്കോട്ടില്ലം (കണ്ണൂർ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe