കോഴിക്കോട്: നടക്കാവിലെ ഹോട്ടൽ മുറിയിൽ ഇന്നലെ വിദേശവനിതയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇ. റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂഖി ആണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതായിരുന്നു ഇവർ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
കോഴിക്കോട് നടക്കാവിലെ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി
Aug 15, 2026, 6:04 am GMT+0000
payyolionline.in
കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനകീയ സമിതികൾ: ഗതാഗത ..
കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനത്തിലും ചേരിതിരിവ്; മേയറുടെ നേതൃത്വത്ത ..
