പയ്യോളി: പയ്യോളി നഗരസഭാ പരിധിയിൽ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി തകർന്നു കിടക്കുന്ന ബിസ്മി നഗർ റോഡിലും ഐ.പി.സി റോഡിലും തൊഴിലാളികൾ വാഴനട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് യൂണിയൻ സെക്ഷൻ സെക്രട്ടറി നൗഫൽ, പ്രസിഡന്റ് സജീവൻ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
റോഡുകൾ ഗതാഗതയോഗ്യമാക്കണം: പയ്യോളിയിൽ ഓട്ടോ തൊഴിലാളികൾ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു- വീഡിയോ
Aug 4, 2026, 1:31 pm GMT+0000
payyolionline.in
പിടിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു, സ്ഫോടകവസ്തു എറിഞ്ഞ് പരിക്കേൽപ്പിച്ചു; ..
‘പരീക്ഷാ രേഖകൾ ഉടൻ ഉദ്യോഗാർത്ഥിക്ക് നൽകണം’; പരീക്ഷാ ക്രമക്കേടിൽ പ ..
