കീഴൂർ രയരോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

news image
Jul 13, 2026, 4:19 am GMT+0000 payyolionline.in

പയ്യോളി :കീഴൂർ രയരോത്ത് അബ്ദുറഹിമാൻ (64) അന്തരിച്ചു. ഭാര്യ : സുഹറ നാലകത്ത്. പിതാവ് : പരേതനായ രയരോത്ത് അബ്ദുള്ള. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: ഹാഫിസ് (ഖത്തർ), അൻസില. മരുമക്കൾ: അൻസാർ, സുഫൈറ. സഹോദരങ്ങൾ: പരേതനായ കുഞ്ഞാമ്മദ്, മൊയ്തീൻ, ഹമീദ്, ലത്തീഫ് (മാതൃഭൂമി ഏജന്റ്, കീഴൂർ) കുഞ്ഞയിഷ, മറിയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe