കീഴൂർ: കോരചെമ്പത് ദാമോദരൻ നായർ (84) ചെന്നൈയിൽ വെച്ച് ഇന്ന് രാവിലെ മരണപ്പെട്ടു. അച്ഛൻ: ഓമ അടിയോടി.അമ്മ: മാധു അമ്മ. മക്കൾ: ലക്ഷ്മി, നളിനി, ദിനേശ്. മരുമക്കൾ: മോഹനൻ, മുരളി കൃഷ്ണൻ. സഹോദരങ്ങൾ മാധവികുട്ടി അമ്മ (കൊല്ലം),പരേതരായ നാരായണി അമ്മ, ജാനു അമ്മ.അന്തിമ ചടങ്ങുകൾ നാളെ ചെന്നൈയിൽ വെച്ച് നടക്കുന്നതാണ്.
കീഴൂർ കോരചെമ്പത് ദാമോദരൻ നായർ അന്തരിച്ചു.
Jun 26, 2026, 11:23 am GMT+0000
payyolionline.in
