വടകരയിൽ കെ കെ രമ 2249 വോട്ടുകൾക്ക് മുൻപിൽ

news image
May 4, 2026, 3:39 am GMT+0000 payyolionline.in

വടകര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമ മുന്നിൽ. നിലവിലെ വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം 2249 വോട്ടുകളുടെ നേരിയ ലീഡാണ് അവർക്കുള്ളത്. മണ്ഡലത്തിൽ ഇരുപക്ഷവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe