കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിർദേശിച്ചു.
- Home
- Latest News
- ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനത്തില്‍ പരിഷ്കാരം വരുത്താൻ നിർദേശം
ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി, ക്യൂ സംവിധാനത്തില്‍ പരിഷ്കാരം വരുത്താൻ നിർദേശം
Share the news :
Nov 21, 2025, 4:12 pm GMT+0000
payyolionline.in
പൊതുമേഖലാ ബാങ്ക് ലയനം: എസ്ബിഐ, പിഎൻബി, കനറ എന്നിവയിൽ 3 വീതം ബാങ്കുകളെ ലയിപ്പി ..
ശബരിമല തീര്‍ത്ഥാടനം; സ്പോട്ട് ബുക്കിങിൽ ഇളവു വരുത്തി ഹൈക്കോടതി, എത്രപേര്ക് ..
Related storeis
12 കോടിയുടെ ഭാഗ്യ നമ്പർ പുറത്ത്: പൂജാ ബംപർ നറുക്കെടുത്തു
Nov 22, 2025, 8:57 am GMT+0000
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇടിമിന്നലോട് കൂടിയ മഴ, ശക്തമാ...
Nov 22, 2025, 8:52 am GMT+0000
10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെത്തി, 2 പഞ്ചാബ് സ്വദേശികൾ ഉ...
Nov 22, 2025, 8:07 am GMT+0000
ഇഷ്ടപ്പെട്ട പാട്ടുകൾ തിരഞ്ഞ് സമയം കളയണ്ട; പുതിയ ഫീച്ചറുമായി യൂട്യൂബ...
Nov 22, 2025, 8:04 am GMT+0000
മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ; ലൈംഗിക തൊഴിലാളിയെന...
Nov 22, 2025, 8:02 am GMT+0000
ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടുക്കേണ്ട;ഓടുന്ന വാഹനങ്ങളിൽ വിഡിയോ...
Nov 22, 2025, 6:24 am GMT+0000
More from this section
തൊഴില്‍ നിയമങ്ങള്‍ മാറി; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; എന്ത...
Nov 22, 2025, 5:35 am GMT+0000
വിദേശത്ത് നിന്ന് നാട്ടിലെത്തിയ വയോധിക ദമ്പതിമാരെ വിർച്വൽ അറസ്റ്റിലാ...
Nov 22, 2025, 5:33 am GMT+0000
കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം
Nov 22, 2025, 4:28 am GMT+0000
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോഗിക്കരുത്; ഇടക്കാല ഉത്ത...
Nov 22, 2025, 4:11 am GMT+0000
എന്തുകൊണ്ട് പൈലറ്റിന് ഇജക്ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തി...
Nov 22, 2025, 3:56 am GMT+0000
ശബരിമല തീര്‍ത്ഥാടനം; സ്പോട്ട് ബുക്കിങിൽ ഇളവു വരുത്തി ഹൈക്കോടതി, എ...
Nov 21, 2025, 4:26 pm GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക...
Nov 21, 2025, 4:12 pm GMT+0000
പൊതുമേഖലാ ബാങ്ക് ലയനം: എസ്ബിഐ, പിഎൻബി, കനറ എന്നിവയിൽ 3 വീതം ബാങ്കുക...
Nov 21, 2025, 3:16 pm GMT+0000
കണ്ണൂരിൽ വോട്ടിനു മുൻപേ എൽഡിഎഫിന് ജയം; മലപ്പട്ടത്തും ആന്തൂരും എതിർ ...
Nov 21, 2025, 2:44 pm GMT+0000
ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണു; പൈലറ്റിന് വീരമൃത്യു, അപ...
Nov 21, 2025, 11:26 am GMT+0000
ചെക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; കൈക്കൂലിപ്പണം പിടികൂടി
Nov 21, 2025, 10:08 am GMT+0000
സ്വർണവില ഉച്ചക്ക് കുറഞ്ഞു
Nov 21, 2025, 10:01 am GMT+0000
ദില്ലി സ്ഫോടനം: പ്രതികളുടെ വിദേശബന്ധം സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏ...
Nov 21, 2025, 9:32 am GMT+0000
യാത്രക്കാർ ശ്രദ്ധിക്കുക, നാളെയും മറ്റന്നാളും കേരളത്തിൽ ട്രെയിൻ ഗതാഗ...
Nov 21, 2025, 9:03 am GMT+0000
കേരളത്തിൽ എസ്ഐആറിന് സ്റ്റേ ഇല്ല, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച...
Nov 21, 2025, 8:56 am GMT+0000
