പഴയങ്ങാടി : തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഒക്ടോബര്‍ നാലിനാണ് 25 കോടിയുടെ ഭാഗ്യശാലിയെ അറിയാന്‍ സാധിക്കുക.രണ്ടു വര്‍ഷം മുമ്ബ് ബംബറടിച്ച തിരുവനന്തപുരത്തെ അനൂപിന്റെ പ്രതികരണങ്ങള്‍ എടുക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ഒന്നാം സമ്മാനക്കാരന് എത്ര രൂപ കൈയ്യില്‍ കിട്ടും, എത്ര രൂപ നികുതി കൊടുക്കണം തുടങ്ങിയ ചര്‍ച്ചകളും സജീവമാണ്. ഈ വേളയിലാണ് ലാഭം ഇത്തവണ എങ്കിലും കനിയണേ എന്ന് കരുതി 90 ടിക്കറ്റ് എടുത്തുവച്ചിരിക്കുന്ന കണ്ണൂരുകാരന് മാധ്യമങ്ങളില്‍ നിറയുന്നത്. പഴയങ്ങാടി സ്വദേശി പ്രകാശനാണ് ഭാഗ്യം പരീക്ഷിക്കാന്‍ കൈവിട്ട നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ 100 ടിക്കറ്റ് എടുത്തിരുന്നു. 90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ വേണം. നിങ്ങളെന്തൊരു മണ്ടനാണ് എന്ന് ചോദിക്കുന്നവരോടും പ്രകാശന് പറയാന്‍ മറുപടിയുണ്ട്…ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നുണ്ട് പ്രകാശന്. എന്നെങ്കിലും നല്ലൊരു തുക അടിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. പെങ്ങള്‍ക്ക് ചെറിയ ഓടിട്ട വീട് വയ്ക്കണം എന്നത് മാത്രമാണ് ആഗ്രഹം. ഒരു കോടി അടിച്ചാല്‍ മതി, ഒന്നാം സമ്മാനമൊന്നും പ്രകാശന് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ 100 ടിക്കറ്റാണ് എടുത്തത്. ഇത്തവണ ഇതുവരെ 90 എണ്ണം എടുത്തിട്ടുണ്ട്.
- Home
- Latest News
- ‘ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത്ത് കുഴിച്ചിട്ടു, 1 കോടി കിട്ടിയാല്‍ മതി’
‘ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത്ത് കുഴിച്ചിട്ടു, 1 കോടി കിട്ടിയാല്‍ മതി’
Share the news :
Sep 29, 2025, 6:32 am GMT+0000
payyolionline.in
ഉള്ളിയേരിയിൽ രക്തസമ്മര്‍ദം കുറഞ്ഞ് തോട്ടില്‍ വീണയാളുടെ ജീവൻ രക്ഷിച്ച് വയോധിക ..
റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത്തും
Related storeis
പുതുവർഷത്തിൽ കെഎസ്ഇബിയുടെ ഇരുട്ടടി; ഇന്ധന സർചാർജ് പ്രഖ്യാപിച്ചു
Jan 1, 2026, 5:33 pm GMT+0000
വെള്ള കാർഡുകാർക്ക് അരി കുറയും. നില, വെള്ള കാര്‍ഡുകള്‍ക്ക് ആട്ട പുനഃ...
Jan 1, 2026, 5:13 pm GMT+0000
പുകവലിക്ക് വലിയ ‘വില’ കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന്...
Jan 1, 2026, 5:08 pm GMT+0000
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി...
Jan 1, 2026, 4:21 pm GMT+0000
വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈ...
Jan 1, 2026, 4:04 pm GMT+0000
രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ...
Jan 1, 2026, 3:45 pm GMT+0000
More from this section
ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു
Jan 1, 2026, 3:09 pm GMT+0000
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; മുഖ്യപ്രതിയുടെ കമ്പനികളില്‍ നിന്ന് നടന...
Jan 1, 2026, 1:11 pm GMT+0000
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു
Jan 1, 2026, 12:40 pm GMT+0000
മരം മുറിക്കുന്നതിനിടെ കിണറിൽ വീണ് യുവാവിന് പരിക്ക്
Jan 1, 2026, 12:35 pm GMT+0000
മൂത്തേടത്ത് 14കാരിക്കെതിരെ ലൈംഗികാതിക്രമം; 38കാരനായ തവനൂർ സ്വദേശിക്...
Jan 1, 2026, 11:51 am GMT+0000
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വ...
Jan 1, 2026, 11:47 am GMT+0000
കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് നഗരസഭ കൗണ്‍സിലര്‍...
Jan 1, 2026, 11:41 am GMT+0000
കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി.
Jan 1, 2026, 8:55 am GMT+0000
ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ...
Jan 1, 2026, 8:35 am GMT+0000
പുതുവർഷത്തിൽ പ്രതീക്ഷ നൽകി സ്വർണവില കുറഞ്ഞു; പവന് ഇന്ന് എത്ര നൽകണം?
Jan 1, 2026, 8:31 am GMT+0000
പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനം നേടി പതിനായിരങ്ങൾ; കർപ്പൂരത്തിലേക്ക്...
Jan 1, 2026, 7:56 am GMT+0000
വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴി...
Jan 1, 2026, 7:47 am GMT+0000
ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടു...
Jan 1, 2026, 7:43 am GMT+0000
പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ...
Jan 1, 2026, 7:36 am GMT+0000
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ തീ, ഷോർട്ട് സർക്യൂട്ടിന് പിന്നാലെ തീപിട...
Jan 1, 2026, 7:25 am GMT+0000
