.
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്രപുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഗർഭഗൃഹനിർമ്മാണം പൂർണതയിലെത്തുന്നതിൻ്റെ ഭാഗമായി പൂർണ്ണേഷ്ടിക സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി എൻ. ഇ. മോഹനൻ നമ്പൂതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ബാബു കല്യാണി ,പ്രീതി ബാബു എന്നിവർ പൂർണ്ണേഷ്ടിക സമർപ്പിച്ചു. ശില്പികൾ സുബ്രമണ്യൻ, രാകേഷ്, ക്ഷേത്ര ഭാരവാഹികൾ, കെ.വി. രാഘവൻ നായർ, സി.പി മോഹനൻ, ഇ.കെ. മോഹനൻ, സി.പി. മനോജ് , സുധീർ കെ വി, എം കെ ബിജു അജിത്ത് നീലകണ്ഠൻ, അരുൺ കുമാർ, എൻ.കെ സുരേഷ്ബാബു, എന്നിവർ പങ്കെടുത്തു.
- Home
- നാട്ടുവാര്ത്ത
- koyilandy
- കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
Share the news :

Sep 24, 2025, 12:32 pm GMT+0000
payyolionline.in
തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല: അപകടസാധ്യത ഏറെ- വീഡിയോ
വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ: ഒക്ടോബർ 1 മുതൽ യാത്രാ പാസ് കൈവശം വെക്കണമെന്ന് ..
Related storeis
വംശഹത്യ; കൊയിലാണ്ടിയിൽ എസ് എസ് എഫിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി
Sep 26, 2025, 4:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 27 ശനിയാഴ്ച പ്...
Sep 26, 2025, 1:40 pm GMT+0000
മീൻ പിടിക്കുന്നതിനിടെ ഉള്ളൂർ സ്വദേശിയുടെ കൺപോളയിൽ ചൂണ്ട കുടുങ്ങി; ...
Sep 25, 2025, 3:29 pm GMT+0000
ഒറോക്കുന്ന് മലയിൽ ഇനി പൈനാപ്പിൾ കൃഷിയും: തൈ നടീൽ ഉദ്ഘാടനം
Sep 25, 2025, 11:26 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ...
Sep 24, 2025, 2:28 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ബുധനാഴ്ച പ്...
Sep 23, 2025, 12:19 pm GMT+0000
More from this section
“ബേക്ക് എക്സ്പോ 2025”; കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സ...
Sep 22, 2025, 2:21 pm GMT+0000
ആറുവരിപ്പാതയുടെ നിർമ്മാണം; പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ നാളെ ര...
Sep 20, 2025, 1:20 pm GMT+0000
നടുവണ്ണൂരിൽ കിണറ്റിൽ വീണ ആടിനെ രക്ഷിച്ച് അഗ്നിരക്ഷാസേന
Sep 19, 2025, 2:51 pm GMT+0000
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമ്പൂർണ്ണ പരാജയം: മുല്ലപ്പള്ളി
Sep 18, 2025, 3:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്...
Sep 16, 2025, 2:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ...
Sep 15, 2025, 1:34 pm GMT+0000
കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥ...
Sep 14, 2025, 3:37 pm GMT+0000
കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്ത...
Sep 14, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Sep 14, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച ...
Sep 14, 2025, 1:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്...
Sep 13, 2025, 2:27 pm GMT+0000
‘ഗസ മുതൽ ഖത്തർ വരെ’ : ഇസ്രായേൽ ഭീകരതക്കെതിരെ കൊയിലാണ്ടി...
Sep 12, 2025, 3:04 am GMT+0000
കൊയിലാണ്ടിയിൽ വയോജനങ്ങൾക്കായി ഇനി ‘പകൽ വീട്’
Sep 11, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ ബസ്സ് ഓട്ടോയിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധിക...
Sep 11, 2025, 4:05 am GMT+0000
കൊടുവള്ളിയിൽ ലോറി വയലിലേക്ക് മറിഞ്ഞ് അപകടം
Sep 9, 2025, 2:20 am GMT+0000