അഴിയൂർ: ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 മുതൽ ഒക്ടോബർ അഞ്ച് വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. 28 ന് അത് ലറ്റിക്ക് മൽസരങ്ങൾ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും , ഒക്ടോബർ .അഞ്ചിന് കലാമൽസരങ്ങൾ അഴിയൂർ ഗവർമെൻറ് ഹയർ സെക്കൻഡറിയിലും നടക്കും. 20നുള്ളിൽ എൻട്രികൾ ഓൺലൈനായി സമർപ്പിക്കണം. നടത്തിപ്പിനായി സംഘാടക സമിതി രൂപികരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ശശി ധരൻ തോട്ടത്തിൽ .അനിഷ ആനന്ദ സദനം,രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, എം പി ബാബു, പി കെ പ്രീത, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ, ടി ടി പത്മനാഭൻ , സി എച്ച് സജീവൻ ,മുബാസ് കല്ലേരി, സാജിദ് നെല്ലോളി, സാലിം പുനത്തിൽ,റഫീക്ക് അഴിയൂർ, എസ് പി റഫീക്ക്, ഇ പി ഫാസിൽ, ഇ കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ ), വി. ശ്രീകല (ജന.കൺ )
- Home
- Latest News
- അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന്
അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന്
Share the news :
Sep 15, 2025, 9:27 am GMT+0000
payyolionline.in
ബാലുശ്ശേരിയിൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാർ സ്വദേശിയായ ..
ആദ്യ തിയ്യറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ലോക കാണാൻ മറ്റൊരു തിയ്യറ്ററിലേക്ക് ഓ ..
Related storeis
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Feb 2, 2026, 2:11 pm GMT+0000
കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
Feb 2, 2026, 1:57 pm GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 1:12 pm GMT+0000
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
Feb 2, 2026, 12:55 pm GMT+0000
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി...
Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്...
Feb 2, 2026, 11:02 am GMT+0000
More from this section
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ
Feb 2, 2026, 4:37 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ...
Feb 2, 2026, 4:25 am GMT+0000
ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ കവരുമോ? മുന്നറിയിപ്പ് ബോർഡുകളില്ലാതെ വട...
Feb 2, 2026, 4:16 am GMT+0000
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനാപകടം ; ഒരാൾ മര...
Feb 2, 2026, 3:58 am GMT+0000
അപൂർവ ധാതു ഇടനാഴി ചൈനയോടുള്ള പ്രതിരോധം; നിർദേശിച്ചത് കേരളം, കിട്ടി ...
Feb 2, 2026, 3:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
Feb 1, 2026, 2:54 pm GMT+0000
കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത...
Feb 1, 2026, 10:32 am GMT+0000
തിയേറ്ററുകളിൽ ചിരി നിറച്ച് ഗണപതിയും കൂട്ടരും; മികച്ച പ്രതികരണം നേടി...
Feb 1, 2026, 10:17 am GMT+0000
കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ
Feb 1, 2026, 9:59 am GMT+0000
ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ ക...
Feb 1, 2026, 5:36 am GMT+0000
