അയനിക്കാട് പുത്തൻ പുരയിൽ രാജൻ അന്തരിച്ചു

news image
Aug 26, 2025, 3:21 am GMT+0000 payyolionline.in

പയ്യോളി:അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം മുൻ പ്രസിഡണ്ട്, പുത്തൻ പുരയിൽ രാജൻ ( തരംഗിണി രാജൻ -76) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ:ജീജ , ഷീജ
പരേതനായ രാജേഷ്. മരുമക്കൾ: ശശി (ബഹ്റൈൻ ), ബിജു ( ബഹ്റൈൻ ), ശ്രുതി (അധ്യാപിക ഇരിങ്ങൽ എൽ.പി സ്കൂൾ ). സഹോദരങ്ങൾ:രവീന്ദ്രൻ പി.പി , പ്രഭാകരൻ. പി.പി, വത്സല, പരേതനായ കുഞ്ഞിക്കണാരൻ.
സംസ്കാരം ചൊവ്വ രാത്രി പത്ത് മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe