തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യപരിപാലന രംഗത്തേക്കും

news image
Aug 18, 2025, 1:09 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യപരിപാലന രംഗത്തേക്കും പ്രവേശിക്കുന്നു. പുതിയ കുളങ്ങര മെഡിക്കൽസ് & മെഡിക്കൽ ക്ലിനിക്ക്   വള്ളിൽ നാരായണൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പുതിയ കുളങ്ങര ചാരിറ്റബിൾ സൊസൈറ്റി കുറഞ്ഞ കാലം കൊണ്ട് സജീവ സാന്നിധ്യമായി തിക്കോടിയിൽ നിലകൊള്ളുകയാണ്.

വലിയ ഡിസ്കൗണ്ടോടു കൂടി മരുന്നും ചികിത്സയും ലഭ്യമാക്കുകയാണ് പുതിയ കുളങ്ങര മെഡിക്കൽസ് & മെഡിക്കൽ ക്ലിനിക്ക് ലക്ഷ്യമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe