ഇരിങ്ങൽ : കോട്ടക്കൽ പുനത്തിൽ താരേമ്മൽ “സ്മൃതി മഹൽ ‘” നാരായണി (80) അന്തരിച്ചു. ഭർത്താവ് : പരേതനായ മേപ്പയിൽ ഗോപാലൻ
മക്കൾ: ഇരിങ്ങൽ അനിൽ കുമാർ (സെക്രട്ടറി,സിപിഐ പയ്യോളി ലേക്കൽ കമ്മറ്റി ), അനിതകുമാരി ( മെമ്പർ സി പി ഐ മൊട്ടന്തറ ബ്രാഞ്ച് ), മഹേഷ് കുമാർ, സുനിൽകമാർ (മെമ്പർ സി പി ഐ കോട്ടക്കൽ ബ്രാഞ്ച്).മരുമക്കൾ: കെ.കെ.രവി (മെമ്പർ സി പി ഐ മൊട്ടന്തറ ബ്രാഞ്ച് കമ്മിറ്റി ), സുജ (പേരാമ്പ്ര),സവിത (കീഴൂർ). സഹോദരങ്ങൾ: ഇരിങ്ങൽ കൃഷ്ണൻ (റിട്ട: അദ്ധ്യാപകൻ ഹയർ സെക്കൻ്ററി സ്കുൾ മാഹി, സംസ്ഥാന വൈസ് പ്രസിഡണ്ട്,കേരള യുക്തിവാദി സംഘം), പരേതയായ ജാനു.
സംസ്കാരം : ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.