കൊയിലാണ്ടി: ഓർമ്മകൾ പുതുക്കി എഴുത്തുകാരൻ യു.എ. ഖാദറിൻ്റെ കുടുംബമായ അമേത്ത് തറവാട്ടിലെ കുടുംബ സംഗമം അദ്ദേഹത്തിൻ്റെ മകൻ യു.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബപ്പൻ കാട്ടിൽ ആലികുട്ടിയുടേയും അമേത്ത് ബീവിക്കുട്ടിയുടേയും പിന്മുറക്കാരായ തലമുറകളാണ് ഒത്തുചേർന്നത്. എഴുനൂറോളം പേർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ 18 – പേരെ അനുമോദിച്ചു. മുതിർന്ന 84 കുടുംബാംഗങ്ങളെ ആദരിച്ചു. അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷനായി. പി. നർജാസ്, അമേത്ത് സക്കീർഅലി എന്നിവർ സംസാരിച്ചു.
- Home
- നാട്ടുവാര്ത്ത
- koyilandy
- ഓർമ്മകൾ പുതുക്കി കൊയിലാണ്ടി അമേത്ത് തറവാട്ടിലെ കുടുംബ സംഗമം
ഓർമ്മകൾ പുതുക്കി കൊയിലാണ്ടി അമേത്ത് തറവാട്ടിലെ കുടുംബ സംഗമം
Share the news :

Aug 4, 2025, 3:45 pm GMT+0000
payyolionline.in
‘കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടി, കണ്ടത് മൂർഖൻ പാമ്പിനെ; കുഞ്ഞു ..
എളാട്ടേരി അരുൺ ലൈബ്രറി എം കെ സാനു മാസ്റ്ററെ അനുസ്മരിച്ചു
Related storeis
എളാട്ടേരി അരുൺ ലൈബ്രറി എം കെ സാനു മാസ്റ്ററെ അനുസ്മരിച്ചു
Aug 4, 2025, 3:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത...
Aug 3, 2025, 12:51 pm GMT+0000
യാത്രാ ദുരിതം പരിഹരിക്കുക; ആർവൈജെഡി കൊയിലാണ്ടി കോഡിനേറ്റ് കമ്മിറ്റി...
Aug 3, 2025, 12:18 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവ...
Aug 2, 2025, 12:18 pm GMT+0000
നെല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതി ഹോമവും ഭഗവതി സേ...
Aug 1, 2025, 5:12 pm GMT+0000
ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി രൂപീ...
Jul 31, 2025, 5:14 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്ച്ച പ്രവ...
Jul 30, 2025, 1:47 pm GMT+0000
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക; കൊയിലാണ്ടിയ...
Jul 30, 2025, 12:18 pm GMT+0000
പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം: കൊയിലാണ്ടിയിൽ മധ്യവയസ്കൻ റിമാൻ്റിൽ
Jul 29, 2025, 2:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്...
Jul 28, 2025, 3:02 pm GMT+0000
കൊയിലാണ്ടിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ ‘സ്ക...
Jul 28, 2025, 1:47 pm GMT+0000
ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ
Jul 28, 2025, 12:21 pm GMT+0000
പേപ്പട്ടി അക്രമം പഞ്ചായത്തിന്റെ അനാസ്ഥമൂലം; ചെങ്ങോട്ടുകാവ് കോൺഗ്രസി...
Jul 28, 2025, 12:07 pm GMT+0000
പ്രദീപ് ലാൽ ചികിത്സ ധനസഹായത്തിനു കൊയിലാണ്ടിയിൽ കലാകാരന്മാരുടെ കൈത്ത...
Jul 27, 2025, 4:21 pm GMT+0000
കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം; 20 ലക്ഷം രൂപ അനുവദിച്ചു
Jul 27, 2025, 3:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്ത...
Jul 25, 2025, 2:06 pm GMT+0000
കൊയിലാണ്ടിയിൽ അഞ്ച് ലിറ്റർ വിദേശമദ്യം വില്പന നടത്തിയ നാൽപത്തെട്ടുകാ...
Jul 24, 2025, 3:09 pm GMT+0000
എളാട്ടേരിയിൽ അരുൺ ലൈബ്രറി വായനാ മത്സരം സംഘടിപ്പിച്ചു
Jul 20, 2025, 4:17 pm GMT+0000
ഡ്രൈനേജ് നിർമ്മാണം ദുരന്തം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നടപടി: കൊയിലാ...
Jul 20, 2025, 3:00 pm GMT+0000
കൊയിലാണ്ടിയിൽ പൊട്ടിവീണ വൈദ്യുതികമ്പി ദേഹത്ത് തട്ടി വീട്ടമ്മയ്ക്ക് ...
Jul 20, 2025, 2:08 pm GMT+0000
‘സൂത്രവ്യാക്യം’; ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊയിലാണ്...
Jul 19, 2025, 5:06 pm GMT+0000