രുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തിൽ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രനാണ് പരിക്കേറ്റത്. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആണ് ആക്രമണം. കൂടിന്റെ അഴിക്കുള്ളിലൂടെ കൈ കടത്തി കടുവ ആക്രമിക്കുകയായിരുന്നു. വയനാട് നിന്ന് പിടികൂടി മൃഗശാലയിൽ എത്തിച്ച കടുവയാണ് ആക്രമിച്ചത്. പരിക്കേറ്റ രാമചന്ദ്രനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തലയിൽ നാല് സ്റ്റിച്ചുണ്ട്. പിന്നീട് രാമചന്ദ്രനെ ഡിസ്ചാർജ് ചെയ്തു.
- Home
- Latest News
- തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
Share the news :
Jul 27, 2025, 2:49 pm GMT+0000
payyolionline.in
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ബി ടെക്ക് വിദ്യാർഥിനി മരിച്ചു
‘ചങ്ങാതിക്കൊരു തൈ’; ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹര ..
Related storeis
മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ; മഹാ അന്നദാനം ഉദ്ഘാടനം ചെയ്തു
Jan 27, 2026, 8:57 am GMT+0000
ലോകം ചുട്ടു പൊള്ളാൻ പോകുന്നു; ഇന്ത്യയുൾപ്പെടെ അതീവ ചൂട് സഹിക്കേണ്ടി...
Jan 27, 2026, 8:47 am GMT+0000
ശബരിമല സ്വർണ്ണ മോഷണക്കേസ്: എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
Jan 27, 2026, 7:25 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതക്ക് ജാമ്യമില്ല, റിമാൻഡിൽ തുടരും
Jan 27, 2026, 6:48 am GMT+0000
റെക്കോര്‍ഡ് ഭേദിച്ച ശേഷം കിതപ്പ്; സ്വർണവിലയിൽ മാറ്റമില്ല
Jan 27, 2026, 6:46 am GMT+0000
യുവതി മരിച്ച ശേഷം മൃതദേഹം പീഡനത്തിനിരയാക്കി; കോഴിക്കോട് എലത്തൂരിലെ ...
Jan 27, 2026, 5:55 am GMT+0000
More from this section
വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 12 പവൻ ആഭരണങ്ങൾ കവർന്ന കേസിൽ വീട്ടുട...
Jan 27, 2026, 4:48 am GMT+0000
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ഇരുവരും കഴുത്തിൽ കു...
Jan 27, 2026, 4:17 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Jan 27, 2026, 4:13 am GMT+0000
കോഴിക്കോടിന് അഭിമാനം; മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായി കലക്ടർ സ...
Jan 27, 2026, 3:50 am GMT+0000
മുഴപ്പിലങ്ങാട് മഠത്തിനടുത്ത് ലോറി മറിഞ്ഞ് വഴി യാത്രക്കാരൻ മരിച്ചു
Jan 26, 2026, 2:27 pm GMT+0000
ട്രെയിനിടിച്ച് ചെങ്ങോട്ട്കാവില്‍ ഒരാള്‍ മരിച്ചു
Jan 26, 2026, 2:07 pm GMT+0000
കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ഇത്തവണ നേരത്തെ തുറക്കും; കൊയിലാണ്ടി...
Jan 26, 2026, 10:55 am GMT+0000
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, അടുക്കള പൂർണമായും ...
Jan 26, 2026, 10:41 am GMT+0000
ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേ...
Jan 26, 2026, 10:10 am GMT+0000
പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്ത എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരി...
Jan 26, 2026, 10:04 am GMT+0000
പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; സ്ഥലത്ത് നിന്ന...
Jan 26, 2026, 9:54 am GMT+0000
‘AI ഉപയോഗിച്ചുള്ള വ്യാജ ഉള്ളടക്കങ്ങളുടെ നിർമാണവും പ്രചാരണവും ഗുരുതര...
Jan 26, 2026, 9:48 am GMT+0000
യുപിഐ വഴി ഒഴുകിപ്പോകുന്ന പണത്തിന് കണക്ക് വയ്ക്കാനാകുന്നില്ലേ? ചെലവു...
Jan 26, 2026, 9:15 am GMT+0000
വാട്സാപ്പ്, ഇൻസ്റ്റ എഐ സ്റ്റുഡിയോ ഉപയോഗിക്കാൻ ഇനി കുട്ടികൾക്ക് സാധ...
Jan 26, 2026, 9:04 am GMT+0000
‘എന്റെ ബോസ് ആയ മമ്മൂട്ടി’; സിനിമയിൽ മമ്മൂട്ടി 50 വർഷം പൂർത്തിയാക്കി...
Jan 26, 2026, 8:38 am GMT+0000
