തിക്കോടി : പള്ളിക്കര ദിശ പാലിയേറ്റീവ് കെയറിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചാലഞ്ച് സംഘടിപ്പിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് മുണ്ട് ചലഞ്ച്. ഒരു സിംഗിൾ മുണ്ടിന് 300 രൂപയാണ്.

Nov 30, 2025, 9:32 pm IST