പയ്യോളി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം മെയ് 27ന് ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ച് നടത്തുന്നു. ഫിസിക്സ്, കെമിസ് ട്രി, മാത്സ്, ഇംഗ്ലീഷ് , മലയാളം എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപക നിയമനത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി കൃത്യസമയത്തു തന്നെ ഹാജരാകേണ്ടതാണ്.
- Home
- നാട്ടുവാര്‍ത്ത
- പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 27ന്
പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ് 27ന്
Share the news :

May 22, 2025, 3:15 am GMT+0000
payyolionline.in
ബ്രേക്കിന് പകരം ആക്സിലേറ്റര്‍, കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രൈവിങ് പഠനത്തിനിട ..
ജഡ്ജിയില്ല:വടകര എ०.എ.സി.ടി.പൂട്ടിയിട്ട് അഞ്ചുമാസ०
Related storeis
മണിയൂരിലെ സ്വകാര്യ ക്ലിനിക്കായ ‘എലൈറ്റിൽ’ ആറംഗ സംഘം ഡോക...
Jul 8, 2025, 4:55 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്ത...
Jul 8, 2025, 3:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ...
Jul 8, 2025, 3:29 pm GMT+0000
മണിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു; അഭിമ...
Jul 8, 2025, 2:44 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാ...
Jul 8, 2025, 1:23 pm GMT+0000
തിക്കോടിയിൽ ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം
Jul 8, 2025, 12:53 pm GMT+0000
More from this section
സംസ്ഥാന വ്യാപക ബസ് പണിമുടക്കിൽ വലഞ്ഞ് പയ്യോളി ; ബസ് സ്റ്റാൻഡിൽ യാത്...
Jul 8, 2025, 4:57 am GMT+0000
കൊയിലാണ്ടി സാറ്റ് ലൈറ്റ് സെന്ററിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു
Jul 7, 2025, 4:44 pm GMT+0000
ജൂലായ് 9 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: മൂടാടിയിൽ ഐക്യട്രേഡ് യൂനി...
Jul 7, 2025, 4:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്...
Jul 7, 2025, 3:22 pm GMT+0000
പള്ളിക്കരയിൽ കർഷക സംഘം മേഖല സമ്മേളനം
Jul 7, 2025, 1:45 pm GMT+0000
വാസു മൂടാടിയുടെ “ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളുംR...
Jul 7, 2025, 1:08 pm GMT+0000
തിക്കോടി ഗ്രാമപഞ്ചായത്തിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയ്ക്ക് അപേക്ഷ ക...
Jul 7, 2025, 8:43 am GMT+0000
പയ്യോളി മീൻ പെരിയ റോഡിലെ വെള്ളക്കെട്ട് ; വാഴചങ്ങാടം റോഡിലിറക്കി ഡിവ...
Jul 7, 2025, 8:39 am GMT+0000
അയനിക്കാട് വി സാംബശിവൻ അനുസ്മരണം സംഘടിപ്പിച്ചു
Jul 7, 2025, 8:36 am GMT+0000
മന്ത്രി വീണ ജോർജ് രാജിവെക്കണം ; മേപ്പയൂരില്‍ യൂത്ത് കോൺഗ്രസ് പ്രതി...
Jul 7, 2025, 8:34 am GMT+0000
‘വളരുന്ന വായന’: തിക്കോടിയിൽ നേതാജി ഗ്രന്ഥാലയത്തിൽ പ്രഭാഷണം
Jul 7, 2025, 8:31 am GMT+0000
അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തില് ബഷീർ അനുസ്മരണവും വായനാ മത്സരവും സ...
Jul 7, 2025, 8:27 am GMT+0000
ദുബൈയിൽ അപകടത്തിൽ മരിച്ച തുറയൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെ...
Jul 7, 2025, 3:35 am GMT+0000
തിക്കോടി പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു
Jul 6, 2025, 4:46 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെ...
Jul 6, 2025, 12:20 pm GMT+0000