തിരുവനന്തപുരം : നെടുമങ്ങാട്-ആര്യനാട് റോഡില്‍ തോളൂര്‍ പെട്രോള്‍ പമ്പിനു സമീപം വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ വിമുക്തഭടന് മരിച്ചു. ഉഴമലയ്ക്കല്‍ വാലൂക്കോണം മുതിയാംകോണം ചിന്നു ഭവനില്‍ കെ.രവീന്ദ്രന് നായര്‍ (65) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയില്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ സ്കൂട്ടര്‍ ലോറിയില്‍ തട്ടി. തെറിച്ചുവീണ രവീന്ദ്രന് നായര്‍ ലോറിയുടെ ടയറിനടിയില്‍പെടുകയായിരുന്നു.
- Home
- Latest News
- സ്കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു; വിമുക്തഭടന് ദാരുണാന്ത്യം
സ്കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു; വിമുക്തഭടന് ദാരുണാന്ത്യം
Share the news :

May 21, 2025, 3:37 pm GMT+0000
payyolionline.in
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ്ര ഗുണമേന് ..
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്
Related storeis
കൊടുവള്ളിയിൽ വയോധികനെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 5, 2025, 5:39 am GMT+0000
പോക്സോ കേസ് പ്രതി മുഖ്യാതിഥി; സ്കൂൾ അധികൃതർക്കെതിരെ നടപടിക്ക് മ...
Jun 5, 2025, 5:17 am GMT+0000
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സമയം ഇന്ന്അവസാനിക്കും
Jun 5, 2025, 4:18 am GMT+0000
ചോറ്, മീൻകറി, ചായ… മോഷണം മുതൽ ‘സദ്യ’ വരെ! താമരശ്ശേരിയിൽ ആളില...
Jun 5, 2025, 3:49 am GMT+0000
ബാലകൃഷ്ണന്റെ പ്രതികാരം: നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടിച്ചു, 62ാ...
Jun 5, 2025, 3:38 am GMT+0000
കഞ്ചാവ് കേസിൽ യു.പ്രതിഭ എം.എൽ.എയുടെ മകനെ ഒഴിവാക്കി കുറ്റപത്രം
Jun 5, 2025, 3:10 am GMT+0000
More from this section
കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പ...
Jun 4, 2025, 5:24 pm GMT+0000
ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ
Jun 4, 2025, 5:01 pm GMT+0000
16 വർഷത്തിനുശേഷം ജനസംഖ്യാ കണക്കെടുപ്പ്; 2027 മാർച്ചിൽ ആരംഭിക്കുമെന്...
Jun 4, 2025, 3:27 pm GMT+0000
തൃശൂരിൽ വീടിനുള്ളിൽ നിന്ന് അസഹ്യ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് ...
Jun 4, 2025, 3:12 pm GMT+0000
സിസിടിവിയില്‍ പതിഞ്ഞ സ്കൂട്ടര്‍ ഒളിപ്പിച്ച് പോക്സോ കേസ് പ്രതി; പച്ച...
Jun 4, 2025, 2:49 pm GMT+0000
ഉപതിരഞ്ഞെടുപ്പ്: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19ന് അവധി
Jun 4, 2025, 2:36 pm GMT+0000
ഐടിഐ: 24,784 സീറ്റ്; തൊഴിൽ സാധ്യതയേറെ
Jun 4, 2025, 1:58 pm GMT+0000
ദേശീയപാത 66: റോഡ്സുരക്ഷയിലും വീഴ്ച; വിശ്രമകേന്ദ്രങ്ങൾക്കുള്ള കേന്ദ്...
Jun 4, 2025, 1:47 pm GMT+0000
ഇടതു കണ്ണിലെ രോഗത്തിന് വലതു കണ്ണിൽ കുത്തിവയ്പ്; ഡോക്ടർക്ക് സസ്പെൻഷൻ
Jun 4, 2025, 1:39 pm GMT+0000
വീട് പൂട്ടി ബെംഗളൂരുവിലുള്ള മകളുടെ വീട്ടിൽപോയി, മകനെത്തിയപ്പോൾ കണ്ട...
Jun 4, 2025, 1:25 pm GMT+0000
വയനാട് പുനരധിവാസം : ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് അസോസിയേഷൻ നിർമ്മിച്ച ...
Jun 4, 2025, 11:49 am GMT+0000
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വലിയപറമ്പിൽ സംരക്ഷണ ഭിത്തി തകർന്നു, ആശങ...
Jun 4, 2025, 10:44 am GMT+0000
ദേശീയപാത-66 നിർമാണം ഡിസംബറിൽ പൂർത്തിയാക്കും; മുഖ്യമന്ത്രിക്ക് ഗഡ്കര...
Jun 4, 2025, 10:12 am GMT+0000
എലത്തൂരിൽ റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോൺ പോലീസ് സ്റ്റേ...
Jun 4, 2025, 10:09 am GMT+0000
ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി വില്പന; ബിരിയ...
Jun 4, 2025, 9:36 am GMT+0000