ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചു. വീട് പൂർണമായും അഗ്നിക്കിരയായി. ഇടുക്കി ജില്ലയിലെ കൊമ്പൊടിഞ്ഞാലിലാണ് സംഭവം. പ്രദേശവാസിയായ ശുഭ, ശുഭയുടെ അമ്മ, രണ്ട് ആൺമക്കളുമാണ് എന്നിവർ താമസിച്ച വീടാണ് കത്തിനശിച്ചത്. ഇവരാണ് മരിച്ചതെന്ന് സംശയിക്കുന്നു. നാലു വയസ്സുകാരൻ അഭിനവിന്റെ മൃതദേഹം മാത്രം തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ ഇടുക്കി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. വെള്ളത്തൂവൽ പോലീസ് അന്വേഷണം തുടങ്ങി.
- Home
- Latest News
- ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും കത്തിനശിച്ചു; സംഭവം ഇടുക്കിയിൽ
ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റു മരിച്ച നിലയിൽ; വീട് പൂർണമായും കത്തിനശിച്ചു; സംഭവം ഇടുക്കിയിൽ
Share the news :

May 10, 2025, 5:06 pm GMT+0000
payyolionline.in
ധീരജവാന് ആദരാഞ്ജലി: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ..
നിപ്പ: 94 പേര് സമ്പര്‍ക്ക പട്ടികയില്‍; 8 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Related storeis
അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ...
Jun 26, 2025, 1:23 pm GMT+0000
ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്...
Jun 26, 2025, 10:42 am GMT+0000
‘ലഹരി ഉപയോഗിച്ചാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകു എന്ന ചിന്ത തെറ്റാണ്’...
Jun 26, 2025, 10:31 am GMT+0000
നിർണായകം, തകർന്നുവീണ വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡ...
Jun 26, 2025, 9:54 am GMT+0000
ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു
Jun 26, 2025, 9:50 am GMT+0000
9-ാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച്ച ഏറ്റുപറഞ്ഞ് സ്കൂൾ മ...
Jun 26, 2025, 9:46 am GMT+0000
More from this section
കൊട്ടിയൂർ ഉത്സവം: മാമാനം ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
Jun 26, 2025, 9:31 am GMT+0000
വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനത്തു, നാശനഷ്ടവും
Jun 26, 2025, 7:41 am GMT+0000
പെൻഷൻ മസ്റ്ററിങ് തുടങ്ങി; അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻതിരക്ക്
Jun 26, 2025, 7:24 am GMT+0000
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jun 26, 2025, 7:15 am GMT+0000
ക്യാൻസർ മുന്നറിയിപ്പ്; ഇഷ്ടഭക്ഷണത്തിന്റെ പാക്കറ്റിൽ തന്നെയുണ്ട്, വീ...
Jun 26, 2025, 7:07 am GMT+0000
ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത ; മൂരാട് സ്ലാബ് തകർന്നതിൽ പ്രതി...
Jun 26, 2025, 6:52 am GMT+0000
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു
Jun 26, 2025, 5:41 am GMT+0000
പേരാമ്പ്ര മസാജ് കേന്ദ്രത്തിൽ റെയ്ഡ്; എട്ടുപേർ പൊലീസ് ക...
Jun 26, 2025, 5:37 am GMT+0000
തൂണേരിയില്‍ അംഗൻവാടി ജീവനക്കാരിയുടെ മാല കവർന്നു
Jun 26, 2025, 5:13 am GMT+0000
മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിയേയു...
Jun 26, 2025, 4:39 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്മാൻ ഇളയിടത്ത് വേണ...
Jun 26, 2025, 4:24 am GMT+0000
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഷാഹിറിൻ്റെ മു...
Jun 26, 2025, 2:50 am GMT+0000
കനത്ത മഴ; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലും രണ്ട് താലൂക്കുകളിലും...
Jun 26, 2025, 2:49 am GMT+0000
മൂരാട് ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു; അപകടം ഇന്ന് കാലത്ത് 6.30 ന്
Jun 26, 2025, 2:34 am GMT+0000
അതിശക്തമായ മഴ തുടരുന്നു; സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപ...
Jun 25, 2025, 4:01 pm GMT+0000