നായയുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്. സോപ്പും വെളളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് പിന്നീടുളള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുളള ഭാഗങ്ങള്‍ തല,മൂക്ക്,മുഖം,കഴുത്ത് ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേല്‍ക്കുന്നതെങ്കില്‍ അത് അപകടമാണ്. വൈറസ് നേരിട്ട് ഞരമ്പുകളില്‍ നിന്ന് മസ്തിഷ്കത്തിലെത്തിയാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഫലിക്കണമെന്നില്ല. കടിയേറ്റത് ശരീരത്തിന്റെ താഴ് ഭാഗത്താണെങ്കില്‍ വൈറസ് തലച്ചോറിലെത്താന്‍ സമയമെടുക്കും. രണ്ട് രീതിയില്‍ ആയാലും കടിയേറ്റയുടന്‍ തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവന്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആത്യാവശ്യമാണ്.
- Home
- Latest News
- നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
Share the news :

May 5, 2025, 5:32 am GMT+0000
payyolionline.in
നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർത്ഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവം ; ‘ ..
ഇനി ഇംഗ്ലീഷ് പഠനം എളുപ്പമായി, തച്ചൻകുന്നിൽ ബ്രൈറ്റ് വേ ഇംഗ്ലീഷ് അക്കാദമി പ ..
Related storeis
കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ...
May 5, 2025, 3:13 pm GMT+0000
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, വ്യോ...
May 5, 2025, 2:29 pm GMT+0000
സിവിൽ കേസുകളിൽ ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട: സമയം പദ്ധതിക്ക് ...
May 5, 2025, 2:26 pm GMT+0000
പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി
May 5, 2025, 2:18 pm GMT+0000
വയനാട്ടിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു
May 5, 2025, 1:59 pm GMT+0000
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്: ഡിജിപിക്ക് പരാ...
May 5, 2025, 1:52 pm GMT+0000
More from this section
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ നടക്കുന്ന “എൻ്റ...
May 5, 2025, 12:18 pm GMT+0000
തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുങ്ങുന്നു
May 5, 2025, 12:02 pm GMT+0000
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജി...
May 5, 2025, 11:48 am GMT+0000
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
May 5, 2025, 11:38 am GMT+0000
വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ, 120 കിലോമീറ്റർ ദൂരപരിധി; ച...
May 5, 2025, 10:28 am GMT+0000
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ...
May 5, 2025, 10:08 am GMT+0000
പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്...
May 5, 2025, 9:55 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക
May 5, 2025, 9:40 am GMT+0000
വഖഫ് ഹരജികൾ പുതിയ ബെഞ്ചിലേക്ക്; മേയ് 15ന് പരിഗണിക്കും
May 5, 2025, 9:35 am GMT+0000
കന്യാകുമാരി; വിനോദസഞ്ചാരികളെ വലച്ച് ബോട്ട് സർവീസ് മുടക്കം; കടകളിൽ പ...
May 5, 2025, 8:11 am GMT+0000
‘വാക്സിന് എടുത്തിട്ടും എഴുവയസുകാരി മരിച്ചത് അതീവ ഗൗരവതരം; ആരോഗ്യ ...
May 5, 2025, 7:41 am GMT+0000
ഇന്ത്യൻ യൂട്യൂബർമാർക്ക് മൂന്ന് വർഷത്തിനിടെ ലഭിച്ച തുക! 21,000 കോടി!
May 5, 2025, 7:04 am GMT+0000
വേടന്റെ പാട്ട് ഇന്ന്: സുരക്ഷക്ക് 200 പൊലീസുകാർ, സന്ദർശകർക്ക് നിയന്ത...
May 5, 2025, 6:45 am GMT+0000
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും ക...
May 5, 2025, 6:40 am GMT+0000
നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങ...
May 5, 2025, 5:32 am GMT+0000