മലപ്പുറം: ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പത്ത് കിലോയോളം തൂക്കമുള്ള ചക്കയാണ് വീണത്.
- Home
- Latest News
- മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
Share the news :

May 3, 2025, 1:02 pm GMT+0000
payyolionline.in
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ നിയന്ത്രണം; ദേവരബീസനഹള്ളിയിൽ പരീക് ..
കോഴിക്കോട് മെഡി.കോളേജിലെ ഷോർട്ട് സർക്യൂട്ട്;’സ്വകാര്യ ആശുപത്രിയിലേക്ക് ..
Related storeis
പരീക്ഷണത്തിനിടെ തൊഴിലാളിയെ ആക്രമിച്ച് എഐ റോബോട്ട്; വീഡിയോ വൈറൽ
May 7, 2025, 10:43 am GMT+0000
ഇന്ത്യ-പാക് സംഘർഷം: ആശങ്ക അറിയിച്ച് ഖത്തർ
May 7, 2025, 10:41 am GMT+0000
നിയമം ലംഘിക്കുന്ന ഫ്രീക്കന്മാർക്ക് കെണിയൊരുക്കി ട്രാഫിക് പൊലീസ്
May 7, 2025, 10:39 am GMT+0000
നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും കേന്ദ്ര സർക്കാറിനൊപ്പ...
May 7, 2025, 10:22 am GMT+0000
സായുധ സേനക്ക് അഭിനന്ദനം; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
May 7, 2025, 10:21 am GMT+0000
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ
May 7, 2025, 9:59 am GMT+0000
More from this section
നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍; 4.02നും 4.29...
May 7, 2025, 9:19 am GMT+0000
സാധരണക്കാർക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ട...
May 7, 2025, 8:32 am GMT+0000
മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര...
May 7, 2025, 8:30 am GMT+0000
താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
May 7, 2025, 8:05 am GMT+0000
ഇന്ത്യയിൽ തങ്ങാൻ അനുമതി തേടി പാക്ക് കുട്ടികൾ; എത്തിയത് മൈസൂരു സ്വദേ...
May 7, 2025, 7:10 am GMT+0000
ഓപ്പറേഷൻ സിന്ദൂർ : ‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർ...
May 7, 2025, 6:46 am GMT+0000
ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ സന്തോഷം, ഭാവിയിൽ ആർക്കും ജീവൻ നഷ്ടപ്പെ...
May 7, 2025, 6:27 am GMT+0000
പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം...
May 7, 2025, 5:47 am GMT+0000
ഇലക്ട്രിക് വാഹന ചാര്‍ജിങ്ങിന് ഇനി രണ്ട് നേരം രണ്ട് നിരക്ക്
May 7, 2025, 5:43 am GMT+0000
യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; യുവാവ് കസ്...
May 7, 2025, 5:40 am GMT+0000
ഇന്ത്യൻ തിരിച്ചടിയിൽ ആശങ്ക; ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ നിന...
May 7, 2025, 5:39 am GMT+0000
‘ഇന്ത്യൻ സായുധസേനയിൽ അഭിമാനിക്കുന്നു’; ഓപറേഷൻ സിന്ദൂരിൽ വി.ഡി. സതീശൻ
May 7, 2025, 5:26 am GMT+0000
തൃശൂര്‍ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; 42 പേര്‍ക്ക് പരിക്ക്
May 7, 2025, 4:49 am GMT+0000
ഓപ്പറേഷന് എന്തുകൊണ്ട് പേര് സിന്ദൂര്‍; മറക്കാനാവില്ല, മാഞ്ഞുപോയ ആ സ...
May 7, 2025, 4:34 am GMT+0000
“നീതി നടപ്പാക്കി” ; തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ സ...
May 7, 2025, 3:23 am GMT+0000