കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരൻ ഷഹബാസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെ കാണാൻ കുടുംബം. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോൾ കാണാനാണ് നീക്കം. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ കുടുംബം
- Home
- kerala
- Latest News
- താമരശ്ശേരി ഷഹബാസ് വധക്കേസ്; കുടുംബം മുഖ്യമന്ത്രിയെ കാണും, ‘മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം’
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുടുംബം മുഖ്യമന്ത്രിയെ കാണും, ‘മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം’
Share the news :

Mar 27, 2025, 3:54 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ഒരാൾ കസ്റ്റഡിയിൽ
കൊയിലാണ്ടിയില്‍ ബസ്സും കാറും തമ്മിൽ ഉരസി; തർക്കം പരിഹരിക്കാനെത്തിയ പിക്കപ്പ് ..
Related storeis
പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്സ്
Apr 1, 2025, 10:42 am GMT+0000
ചാറ്റ്ജിപിടിയെ മറികടന്ന് ഡീപ്സീക്കിന്റെ കുതിപ്പ്; ഫെബ്രുവരി മാസം ...
Apr 1, 2025, 10:39 am GMT+0000
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് ...
Apr 1, 2025, 7:47 am GMT+0000
ബജ്രംഗി മാറി ബൽദേവ്; നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയേയും ‘വെട്ടി’:...
Apr 1, 2025, 7:46 am GMT+0000
More from this section
ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ...
Apr 1, 2025, 7:32 am GMT+0000
‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ...
Apr 1, 2025, 7:30 am GMT+0000
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000
മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം
Apr 1, 2025, 6:55 am GMT+0000
എമ്പുരാൻ: രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി ജോ...
Apr 1, 2025, 5:55 am GMT+0000
തിരുവല്ലയിൽ മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ ...
Apr 1, 2025, 5:53 am GMT+0000
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാന...
Apr 1, 2025, 5:38 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ;...
Apr 1, 2025, 5:32 am GMT+0000
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ...
Apr 1, 2025, 5:29 am GMT+0000
‘ഞാൻ പോകുന്നു, കുട്ടികളെ സംരക്ഷിക്കണം’: എട്ടു മാസം ഗർഭിണിയായ യുവതി ...
Apr 1, 2025, 4:41 am GMT+0000
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
Apr 1, 2025, 4:21 am GMT+0000
19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എ...
Apr 1, 2025, 3:50 am GMT+0000
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000
അച്ചൻകോവിലാറ്റിൽ വീണ 15കാരി മരിച്ചു; പെൺകുട്ടി വെള്ളത്തിലേക്ക് ചാടി...
Apr 1, 2025, 3:25 am GMT+0000
ഒറ്റപ്പാലത്ത് എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു
Apr 1, 2025, 3:23 am GMT+0000