കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തില്‍ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി

news image
Feb 1, 2025, 7:08 am GMT+0000 payyolionline.in

കൊയിലാണ്ടി: മലബാറിലെ ഗജറാണിമാർക്കായി ആനയൂട്ട് നടത്തി.  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന്റെ താലപ്പൊലിദിവസമായ ഇന്നു രാവിലെയാണ് ക്ഷേത്രമൈതാനിയിൽ പിടിയാനകൾക്കായി ആനയൂട്ട് നടത്തിയത് .

മലബാറിൽ ആദ്യമായാണ് പിടിയാനകളെ വെച്ച് ആനയൂട്ട് നടത്തുന്നത്. ഗജറാണിമാരായ കളിപ്പുരയിൽ ശ്രീദേവി, ഉഷശ്രീ ബാലുശ്ശേരി, പള്ളിക്കൽ ബസാർ മിനിമോൾ, വടക്കേ കരറാണി. ഉമാമഹേശ്വർ മഠം ഉമാദേവി തുടങ്ങിയ സഹ്യപുത്രിമാരാണ് കാലിക്കറ്റ് ടെക്സ്റ്റൈൽസ് ശിവൻ, റോബിഷ് വടകര, ഒ.കെ.ബാലകൃഷ്ണൻ, കെ.കെ. വിനോദ്, വി മുരളി കൃഷ്ണൻ, രസ്ജിത് ലാൽ , ആർ, സുധീഷ്, പി.കെ. സുമിത് , എസ്. അഭിമന്യൂ നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe