പയ്യോളി: കെഎസ്കെടിയു പയ്യോളി നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ചും ധർണയും നിവേദന സമർപ്പണവും നടത്തി. ജില്ലാ ജോ: സെക്രട്ടറി എൻ എം ദാമോദരൻ ഉദ്ഘാടനം ചെയ്തു.പയ്യോളി നോർത്ത് മേഖലാ സെക്രട്ടറി എം പി ബാബു അധ്യക്ഷനായി. പട്ടികജാതി നഗറുകളുടെ ശോചനീയാവ സ്ഥ പരിഹരിക്കുക, പട്ടയം നൽകാത്ത നഗറുകളിൽ ഉടൻ പട്ടയം നൽകുക., തച്ചൻകുന്ന് കരിമ്പിൽ നഗർ, ചിറക്കര വയൽ, മൂലം തോട് ഭാഗങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, തച്ചൻകുന്ന് കരിമ്പിൽനഗറിൽ ഡ്രെയിനേജ്കംഫുട്പാത്ത് നിർമ്മിക്കുക, ചിറക്കരവയൽനടപ്പാത നഗരസഭ നൽകിയഉറപ്പ്പാലിക്കുക തുടങ്ങിയ അടിയന്തി രാവശ്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ, പി എം ഉഷ, രാജൻ പടിക്കൽ, കെ വിനീത എന്നിവർ സംസാരിച്ചു. പയ്യോളി സൗത്ത് മേഖല സെക്രട്ടറി എം വി ബാബു സ്വാഗതവും എൻ ടി രാജൻ നന്ദിയും. പറഞ്ഞു
- Home
- നാട്ടുവാര്‍ത്ത
- കെഎസ്കെടിയു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
കെഎസ്കെടിയു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
Share the news :

Jan 24, 2025, 7:58 am GMT+0000
payyolionline.in
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പയ്യോളിയിൽ നാളെ അധ്യാപക പ്രസ്ഥ ..
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമായി’; ..
Related storeis
ലഹരിക്കെതിരെ കൈകോര്‍ത്തു ; എളാട്ടേരിയില്‍ മനുഷ്യച്ചങ്ങല തീർത്തു
Apr 21, 2025, 9:52 am GMT+0000
പയ്യോളി മണ്ഡലം 25,26,27 വാർഡുകളിൽ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു
Apr 21, 2025, 3:23 am GMT+0000
പയ്യോളി വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ധർമ്മസമര സംഗമം സമാപി...
Apr 20, 2025, 1:28 pm GMT+0000
“വർണ്ണ ശലഭങ്ങൾ”: പള്ളിക്കര സെൻട്രൽ എൽ. പി സ്കൂളിൽ അവധി...
Apr 19, 2025, 5:49 pm GMT+0000
ഇരിങ്ങലിൽ വേനൽ തുമ്പി പരിശീലന ക്യാമ്പ് ആരംഭിച്ചു
Apr 19, 2025, 3:17 pm GMT+0000
സൈക്കിളിനെ സഹചാരിയാക്കിയ ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ നൽകി കൊല്ലം...
Apr 19, 2025, 12:38 pm GMT+0000
More from this section
എം എസ് എഫ് പയ്യോളി മുനിസിപ്പൽ സമ്മേളനം ഏപ്രിൽ 23, 24, 25 തിയതികളിൽ
Apr 19, 2025, 6:54 am GMT+0000
വേനൽതുമ്പി പരിശീലന ക്യാമ്പ് 19 ന് ഇരിങ്ങലിൽ
Apr 18, 2025, 4:14 pm GMT+0000
വേനലവധിക്കാലം അവിസ്മരണീയമാക്കാൻ സർഗാലയ ” സമ്മർ സ്പ്ലാഷ് 2025”
Apr 18, 2025, 3:54 pm GMT+0000
മെയ് ദിന റാലി ; പയ്യോളിയിൽ സിഐടിയു സംഘാടക സമിതി രൂപീകരിച്ചു
Apr 18, 2025, 2:33 pm GMT+0000
ദു:ഖവെള്ളി ; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ പയ്യോളി സേക്രഡ് ഹാർട്...
Apr 18, 2025, 1:14 pm GMT+0000
വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്...
Apr 18, 2025, 11:02 am GMT+0000
ലഹരിക്കെതിരായ ബോധവത്കരണത്തിനായി കൂട്ടയോട്ടവും ഫ്ലാഷ് മോബും നടത്തി ഇ...
Apr 18, 2025, 7:52 am GMT+0000
കീഴൂർ നായനാർ മിനി സ്റ്റേഡിയത്തിൽ 15 ാം ഡിവിഷൻ കുടുംബശ്രീ അംഗങ്ങൾ ഇ...
Apr 17, 2025, 4:20 pm GMT+0000
‘കടത്തനാട് അങ്കം’: ചോമ്പാലയിൽ അങ്കത്തട്ടിന് തറകല്ലിട്ടു
Apr 17, 2025, 12:37 pm GMT+0000
രാജ്യത്തിനായി കോൺഗ്രസ് കരുത്തുറ്റതാവണം എന്ന് സമീപകാല ചരിത്രങ്ങൾ തെള...
Apr 17, 2025, 10:45 am GMT+0000
ഭീമമായ കോർട്ട് ഫീസ് വർദ്ധനവിനെതിരെ കൊയിലാണ്ടിയിൽ അഡ്വക്കറ്റ് ക്ലർക്...
Apr 17, 2025, 10:38 am GMT+0000
കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽ രണ്ട് തൊഴിലാളികൾക്ക് ഷോക്കേറ്റു
Apr 17, 2025, 7:34 am GMT+0000
വിസ്ഡം സ്റ്റുഡൻസ് ധർമ്മസമര സംഗമം ഏപ്രിൽ 17ന് പയ്യോളിയിൽ
Apr 16, 2025, 1:09 pm GMT+0000
കൊയിലാണ്ടി സ്വദേശി എസ്. ബി ഋതുപർണ്ണക്ക് യുവശാസ്ത്രജ്ഞക്കുള്ള അവാർഡ്
Apr 16, 2025, 11:08 am GMT+0000
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000