അഴിയൂർ∙ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂർ തീരദേശ മേഖലയിൽ വെള്ളം കയറി. കടലിൽ ഉയർന്ന തിരമാലകൾ രൂപപ്പെട്ട് വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തി തോടിന്റെ ഇരുകരകളിലും ഉള്ള വീടുകൾക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ കുടുംബങ്ങൾ ആശങ്കയിലായി. പൂഴിത്തല ഭാഗത്തും കടലേറ്റമുണ്ടായി. ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം നിറഞ്ഞത്. തോടുകളിലേക്ക് ഇരച്ചു കയറിയ വെള്ളം ചാലുകൾ കീറി കടലിലേക്ക് തന്നെ ഒഴുക്കി വിടുകയായിരുന്നു. വീടുകൾക്ക് നാശനഷ്ടമൊന്നും ഉണ്ടായില്ല.
- Home
- kerala
- Latest News
- കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
കള്ളക്കടൽ പ്രതിഭാസം: അഴിയൂരിൽ തീരദേശവാസികൾ ആശങ്കയിൽ
Share the news :
Oct 19, 2024, 4:58 am GMT+0000
payyolionline.in
നവീൻ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സംശയം; പ്രശാന്തന്റെ ഒപ്പിൽ വൈരുദ്ധ്യം
പേരാമ്പ്രയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് അപസ്മാരം; ആശുപത്രിയിലേക്ക് കുതിച്ച് ..
Related storeis
അദാനിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണം; പ്രധാനമന്ത്രിയാണ് അയാളെ സംരക്...
Nov 21, 2024, 10:47 am GMT+0000
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: എറണാകുളം പറവൂരിൽ കോൺഗ്രസ് പ്രവർത്തക...
Nov 21, 2024, 10:45 am GMT+0000
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയം പൂട്ടിയത് 17,000...
Nov 21, 2024, 10:28 am GMT+0000
16 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാ...
Nov 21, 2024, 10:00 am GMT+0000
നടുവേദനക്ക് ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; വടകര പുതുപ്പണം സ്വ...
Nov 21, 2024, 9:46 am GMT+0000
സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ: എം വി ഗോവിന്ദൻ
Nov 21, 2024, 8:47 am GMT+0000
More from this section
ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും –മന്ത്രി എ.കെ. ശശ...
Nov 21, 2024, 7:07 am GMT+0000
തൃശൂരിൽ ആരോഗ്യജാഗ്രത; 134 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
Nov 21, 2024, 6:20 am GMT+0000
പയ്യോളി സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം: നിര്‍മ്മാണ തടസ്സങ്ങള്‍ ...
Nov 21, 2024, 6:14 am GMT+0000
ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്...
Nov 21, 2024, 6:07 am GMT+0000
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടന അവഹേളനത്തിൽ പുനരന്വേഷണം പ്രഖ...
Nov 21, 2024, 5:24 am GMT+0000
തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്
Nov 21, 2024, 5:21 am GMT+0000
കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണി...
Nov 21, 2024, 4:23 am GMT+0000
കളമശേരിയിൽ ബുള്ളറ്റ് ടാങ്കർ മറിഞ്ഞ് അപകടം: വാതക ചോർച്ച പരിഹരിച്ചു
Nov 21, 2024, 4:14 am GMT+0000
സിനിമ ഷൂട്ടിംഗ്; അനധികൃത ബോട്ടുകളുടെ ലോബി, ബോട്ടുകൾ വിട്ട് നൽകണമെങ്...
Nov 21, 2024, 4:12 am GMT+0000
കീർത്തി സുരേഷ് ആന്റണി വിവാഹവാർത്ത ; വർഗീയ
അധിക്ഷേപവുമായി സംഘപരിവാ...
Nov 21, 2024, 3:38 am GMT+0000
സിബിഎസ്ഇ 10, 12 പൊതുപരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് ത...
Nov 21, 2024, 3:34 am GMT+0000
നടൻ മേഘനാഥൻ അന്തരിച്ചു
Nov 21, 2024, 3:08 am GMT+0000
പാലക്കാട് ബിജെപിയുടെ ‘ഹാപ്പി മോമന്റ്’; ശക്തികേന്ദ്രത്തി...
Nov 20, 2024, 4:53 pm GMT+0000
പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി, 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്കു...
Nov 20, 2024, 4:46 pm GMT+0000
മണിപ്പൂർ സംഘർഷം; ഇന്റർനെറ്റ് നിരോധനം നീട്ടി
Nov 20, 2024, 4:43 pm GMT+0000