തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായിയോട് പറയുന്നത് ‘ഉളുപ്പ്’ എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമായതിനാൽ ആ ആവശ്യം കോൺഗ്രസ് ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
- Home
- Latest News
- പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണം: സുധാകരൻ
പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണം: സുധാകരൻ
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/rft-1.jpg)
Jun 8, 2024, 5:37 pm GMT+0000
payyolionline.in
ആയഞ്ചേരിയിൽ തേങ്ങാ കൂടക്ക് തീപ്പിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു; ആറു ലക ..
പയ്യോളി സ്വദേശിയുടെ പുത്തൻ സ്കൂട്ടർ ഓട്ടത്തിനിടയിൽ മൂടാടിയിൽ കത്തിനശിച്ചു- വീ ..
Related storeis
മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി തൃശൂരിൽ ...
Jul 3, 2024, 8:41 am GMT+0000
ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും; തീരുമാനം നിയമസഭാ ക...
Jul 3, 2024, 8:36 am GMT+0000
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ; കായികമേള ഇക്കുറി ഒളിമ്പിക്സ് മാതൃ...
Jul 3, 2024, 8:18 am GMT+0000
പോലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്...
Jul 3, 2024, 7:46 am GMT+0000
രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത...
Jul 3, 2024, 7:26 am GMT+0000
ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ; പ്രവർത്തനം തുടങ്ങാതെ തൃശൂർ മെഡിക്കൽ ക...
Jul 3, 2024, 7:22 am GMT+0000
More from this section
‘നീറ്റ് വിശ്വാസ്യത നഷ്ടമായി’; വിദ്യാഭ്യാസം സംസ്ഥാനങ്ങളു...
Jul 3, 2024, 6:14 am GMT+0000
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്; തട്ടിപ്പില്‍ വീഴരുത്,...
Jul 3, 2024, 6:00 am GMT+0000
സ്വർണവിലയിൽ മാറ്റമില്ല; ഒരു പവന്റെ ഇന്നത്തെ വില അറിയാം
Jul 3, 2024, 5:15 am GMT+0000
മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷം ഭൂരിപക്ഷമാകും: അല...
Jul 3, 2024, 4:55 am GMT+0000
കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, കാറിൽ കൊലപാതകം, തെളിവ് നശി...
Jul 3, 2024, 4:39 am GMT+0000
കോട്ടയത്ത് 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി
Jul 3, 2024, 4:29 am GMT+0000
മാന്നാർ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ
Jul 3, 2024, 3:33 am GMT+0000
തിരൂരങ്ങാടിയിലെ വ്യാജ ആര്‍സി കേസ്: പൊലീസ് കേസെടുത്തു, വ്യാജ ആര്‍സി ...
Jul 3, 2024, 3:29 am GMT+0000
റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക...
Jul 2, 2024, 5:38 pm GMT+0000
കണ്ണിൽ ജെല്ലിഫിഷ് തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു
Jul 2, 2024, 5:31 pm GMT+0000
മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; പിന്നില്‍ ഭര്...
Jul 2, 2024, 4:03 pm GMT+0000
സംസ്ഥാനത്ത് ഏറ്റവും വലുപ്പമേറിയ മത്സ്യം മലമ്പുഴ അണക്കെട്ടിൽ; 52 കില...
Jul 2, 2024, 3:15 pm GMT+0000
വിനീത കൊലക്കേസ്; രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്...
Jul 2, 2024, 2:51 pm GMT+0000
ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം: മേഘശ്രീ വയനാട് കളക്ടര്‍, രേണു രാജി...
Jul 2, 2024, 2:41 pm GMT+0000
നന്ദി പ്രമേയ ചര്‍ച്ചക്കിടെ ലോക്സഭയിൽ നാടകീയ രംഗങ്ങൾ; കോൺഗ്രസ് എംപി ...
Jul 2, 2024, 2:29 pm GMT+0000