കൊച്ചി: കൊച്ചിയിലെ കാനകളിലടിഞ്ഞുകൂടിയ ടൺ കണക്കിന് ചളിയും മാലിന്യവും നീക്കം ചെയ്യുന്നുന്നതിനായി എത്തിച്ച സക്ഷൻ ആൻഡ് ജെറ്റിങ്ങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ച് മന്ത്രി പി രാജീവ്. കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രം വലിയ വിജയം കൈവരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. എംജി റോഡിലെ കാനകളിൽ മൂന്നടിയോളം കനത്തിൽ കോൺക്രീറ്റ് പോലെ ഉറച്ചുകിടന്ന മാലിന്യം ആദ്യം ജെറ്റിങ്ങ് പ്രോസിലൂടെ ഇളക്കുകയും പിന്നീട് സക്ഷനിലൂടെ യന്ത്രത്തിലേക്ക് വലിച്ചെടുക്കുകയുമാണ്.
- Home
- kerala
- Latest News
- 10,000 ലിറ്റർ സംഭരണശേഷി, രാത്രിയിൽ പ്രവർത്തനം; സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദീകരിച്ച് പി രാജീവ്
10,000 ലിറ്റർ സംഭരണശേഷി, രാത്രിയിൽ പ്രവർത്തനം; സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദീകരിച്ച് പി രാജീവ്
Share the news :
Jun 22, 2023, 10:09 am GMT+0000
payyolionline.in
8 വയസ്സുള്ള മകനെ പീഡിപ്പിച്ചു: പിതാവിന് 90 വർഷം കഠിന തടവ്, 1.25 ലക്ഷം പിഴ
പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പിഴയടച്ചത് ..
Related storeis
പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു...
Dec 24, 2024, 1:28 pm GMT+0000
പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും
Dec 24, 2024, 1:14 pm GMT+0000
ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പ...
Dec 24, 2024, 12:43 pm GMT+0000
തിരുവനന്തപുരം പറക്കോട് കുളത്തിൽ 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം; ഇടപ...
Dec 24, 2024, 12:34 pm GMT+0000
പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് സ...
Dec 24, 2024, 12:03 pm GMT+0000
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസ...
Dec 24, 2024, 11:52 am GMT+0000
More from this section
ഷാഫി പറമ്പിലിനെ ചെറുതായി കാണേണ്ട, താരപരിവേഷമുണ്ട്; വോട്ട് ഉണ്ടെങ്കി...
Dec 24, 2024, 10:14 am GMT+0000
ചോദ്യങ്ങൾക്ക് മറുപടി മൗനം; ഹൈദരാബാദ് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതി...
Dec 24, 2024, 10:01 am GMT+0000
പെരുമ്പാവൂർ നിയമവിദ്യാർത്ഥിനി കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് ...
Dec 24, 2024, 9:43 am GMT+0000
‘മണവാളൻ’ ഒളിവിൽ; ലുക്ക് ഔട്ട് സർക്കുലർ ഇറക്കി
Dec 24, 2024, 9:06 am GMT+0000
സുരേഷ് ഗോപിക്ക് പണ്ടത്തെ ഗമ ഇപ്പോൾ തൃശൂരിലില്ലെന്ന് പി.സി ജോർജ്; ‘സ...
Dec 24, 2024, 7:52 am GMT+0000
ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം; ദേവസ്വം ബോർഡ് സൈബർ പ...
Dec 24, 2024, 7:49 am GMT+0000
കാർഷിക മേഖലയിലേക്ക് യുവതലമുറയെ കൊണ്ടുവരാൻ സാധിക്കണമെന്ന് നിയമസഭാ സ്...
Dec 24, 2024, 6:36 am GMT+0000
ഡിജിറ്റൽ അറസ്റ്റ്; ഐ.ടി ജീവനക്കാരന് 11.8 കോടി രൂപ നഷ്...
Dec 24, 2024, 6:34 am GMT+0000
വയനാട് മീനങ്ങാടിയിൽ നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് ഒരാൾ മരിച്ചു;...
Dec 24, 2024, 6:33 am GMT+0000
ഗായകൻ ഷാന്റെ താമസ സ്ഥലത്ത് തീപിടിത്തം, സ്ത്രീക്ക് പരിക്ക്
Dec 24, 2024, 5:47 am GMT+0000
ക്രിസ്മസ്, പുതുവത്സരാഘോഷം; എക്സൈസ് സ്പെഷൽ ഡ്രൈവിൽ 83 പേർ അറസ്റ്റിൽ
Dec 24, 2024, 5:26 am GMT+0000
തുറയൂരിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു ഓട്ടോ മറിഞ്ഞു
Dec 24, 2024, 5:18 am GMT+0000
വടകരയില്‍ കാരവനിലെ രണ്ട് മൃതദേഹം കണ്ടെത്തൽ: നാട് നടുങ്ങി
Dec 24, 2024, 4:42 am GMT+0000
കോഴിക്കോട് പുതുപ്പാടി സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യ...
Dec 24, 2024, 3:59 am GMT+0000
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസ്: ചോദ്യം ചെയ്യലിനു ഹാജ...
Dec 24, 2024, 3:55 am GMT+0000