തൃശൂര്‍ : തൃശൂര്‍ അത്താണിയിലെ സ്വകാര്യ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമി മാനസിക രോഗത്തിന് ചികില്സയിലുള്ളയാളെന്ന് സംശയം.
Dec 27, 2024, 4:20 pm IST