ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനാകും ഇദ്ദേഹം. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. 2025 നവംബർ 23 വരെയാണ് കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.
- Home
- Latest News
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
Share the news :
May 14, 2025, 6:14 am GMT+0000
payyolionline.in
Related storeis
ചോര വാർന്ന നിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയുടെ മൃതദേ...
Dec 20, 2025, 5:42 am GMT+0000
പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വി...
Dec 19, 2025, 5:00 pm GMT+0000
ക്രിസ്മസ് പരീക്ഷ: പ്ലസ്ടു വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ അവധിക്കു ശേഷ...
Dec 19, 2025, 4:54 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത...
Dec 19, 2025, 4:27 pm GMT+0000
തുറയൂർ പയ്യോളി അങ്ങാടി പട്ടാണികുനി നഫീസ അന്തരിച്ചു
Dec 19, 2025, 12:40 pm GMT+0000
പോറ്റിയേ കേറ്റിയേ കൂട്ടത്തോടെ പാടി കോൺഗ്രസ് നേതാക്കൾ; പാരഡി ഗാനത്ത...
Dec 19, 2025, 12:35 pm GMT+0000
More from this section
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്; സ്മാർട്ട് ക്രിയേഷൻസ് സി.ഇ....
Dec 19, 2025, 11:55 am GMT+0000
ഗര്‍ഭിണിയെ മര്‍ദിച്ച പൊലീസുകാരനെതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ...
Dec 19, 2025, 11:07 am GMT+0000
പഴയ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത് ഭക്ഷ്യവ...
Dec 19, 2025, 11:05 am GMT+0000
വടകരയിൽ അശ്രദ്ധമായ ബസ് ഡ്രൈവിങ്: കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ...
Dec 19, 2025, 10:29 am GMT+0000
വായുമലിനീകരണം വില്ലനാകുന്നു; സ്ത്രീകളിൽ ആർത്തവ വേദന 33 മടങ്ങ് വരെ വ...
Dec 19, 2025, 10:25 am GMT+0000
ട്രാഫിക് പൊലീസിന്റെ പേരിൽ വ്യാജ ചെലാൻ സൃഷ്ടിച്ച് തട്ടിപ്പ്; വാഹന ഉട...
Dec 19, 2025, 10:04 am GMT+0000
നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പ്രചരിച്ചതിന...
Dec 19, 2025, 10:02 am GMT+0000
ഗർഭിണിയുടെ മുഖത്തടിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രൻ സേനയിലെ സ്ഥിരം വില്ല...
Dec 19, 2025, 9:54 am GMT+0000
നാട്ടിലേക്ക് മടങ്ങാനൊരുങ്ങി, വഴിതെറ്റി അട്ടപ്പള്ളത്ത് എത്തി; ആൾക്കൂ...
Dec 19, 2025, 9:38 am GMT+0000
എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂൾ ബസ് ക്ലീനർ അറസ്റ...
Dec 19, 2025, 9:21 am GMT+0000
കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജഡം, മലപ്പുറത്ത് നിരീക...
Dec 19, 2025, 9:11 am GMT+0000
ക്രിസ്മസ്കാല പരിശോധന കര്‍ശനമാക്കും
Dec 19, 2025, 8:37 am GMT+0000
ബ്ലേഡ് മാഫിയയുടെ ഭീഷണി: വർക്കലയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് വധു ...
Dec 19, 2025, 8:36 am GMT+0000
കേക്കുകളിലെ രാസചേരുവ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്
Dec 19, 2025, 8:16 am GMT+0000
ദില്ലിയിൽ ഒരു രക്ഷയുമില്ലാത്ത അവസ്ഥ, റെഡ് അലർട്ട് പ്രഖ്യാപിച്ചു; രാ...
Dec 19, 2025, 8:12 am GMT+0000

