വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി സംസ്ഥാന സർക്കാർ

news image
Sep 7, 2023, 1:28 pm GMT+0000 payyolionline.in

ദില്ലി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യ ൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി സംസ്ഥാന സർക്കാർ. വേണു രാജാമണിയുടെ കാലാവധി ഈ മാസം 16 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ച്ച കൂടി മാത്രം നീട്ടിയത്. അതിനു ശേഷം തസ്തിക തുടരുമോ എന്നതിൽ വ്യക്തതയില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe