ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്.
- Home
- Latest News
- വടക്കൻ ഇസ്രയേലിൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു
വടക്കൻ ഇസ്രയേലിൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു
Share the news :

Mar 5, 2024, 4:37 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് വീട്ടില് നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊ ..
കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്ത ..
Related storeis
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ക...
Mar 12, 2025, 10:10 am GMT+0000
ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം
Mar 12, 2025, 9:28 am GMT+0000
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Mar 12, 2025, 9:25 am GMT+0000
നിർമാണത്തിനേൽപിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി ജീവനക്കാർ മുങ്...
Mar 12, 2025, 9:23 am GMT+0000
ഓൺലൈൻ മാധ്യമങ്ങളുടെ പേരിൽ ബ്ലാക് മെയിലിങ്: അന്വേഷണത്തിന് റേഞ്ച് ഐ.ജ...
Mar 12, 2025, 9:20 am GMT+0000
മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; തെലങ്കാനയിൽ മുതിർന്ന മാധ്യമ...
Mar 12, 2025, 8:26 am GMT+0000
More from this section
ഹജ്ജ്: കോഴിക്കോട്ടുനിന്ന് 516പേരെ കണ്ണൂരിലേക്ക് മാറ്റും -എ.പി. അബ്...
Mar 12, 2025, 7:27 am GMT+0000
കൂടെ വരാൻ തയാറായില്ല; യു.പിയിൽ വിവാഹിതയായ കാമുകിയെ സ്ത്രീ വേഷത്തിലെ...
Mar 12, 2025, 6:13 am GMT+0000
വരുന്നത് രണ്ട് ചുഴലിക്കാറ്റുകൾ; പതിനെട്ടു സംസ്ഥാനങ്ങളിൽ മാർച്ച് പതി...
Mar 12, 2025, 6:10 am GMT+0000
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ചത് ഒരുമാസം മുൻപ് ജ...
Mar 12, 2025, 6:08 am GMT+0000
‘നിര്ത്താറായില്ലെ ഈ അശ്ലീലം’: തെലുങ്കില് വിവാദം കത്തി...
Mar 12, 2025, 6:04 am GMT+0000
പത്തനംതിട്ട കൂട്ട പീഡനക്കേസ്; രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാ...
Mar 12, 2025, 6:01 am GMT+0000
പത്താം ക്ലാസിനും താഴെയാണോ യോഗ്യത? ഗുരുവായൂർ ദേവസ്വത്തിലെ 30 ഒഴിവിലേ...
Mar 12, 2025, 5:36 am GMT+0000
കളമശ്ശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി 5 കുട്ടികൾ ആശുപത്രിയിൽ
Mar 12, 2025, 5:24 am GMT+0000
ഇറങ്ങി, ഇന്ന് കയറി: പൊന്നിൻ വില ഉയർന്ന് റെക്കോർഡിനരികെ എത്തി, ഇന്ന്...
Mar 12, 2025, 5:22 am GMT+0000
കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം; ഇളവ് പിണറായ...
Mar 12, 2025, 5:03 am GMT+0000
ബംഗളൂരു സ്വർണക്കടത്തുകേസ്;ഡി.ജി.പി രാമചന്ദ്ര റാവുവിനെതിരെ അന്വേഷണം
Mar 12, 2025, 4:02 am GMT+0000
കോഴിക്കോട് ജില്ലയിൽ ഇന്ന്: പ്രധാന വിവരങ്ങൾ
Mar 12, 2025, 3:57 am GMT+0000
ഓഹരി വിപണിയിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 4.95 ലക്ഷം തട്ടി; യുവതി അ...
Mar 12, 2025, 3:54 am GMT+0000
പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേർക്ക് പരിക്ക്
Mar 12, 2025, 3:52 am GMT+0000
ഇന്ന് വൈകീട്ട് 6 മുതൽ നാളെ 6 വരെ തലസ്ഥാനത്ത് ഡ്രൈ ഡേ; സുരക്ഷ ശക്ത...
Mar 12, 2025, 3:33 am GMT+0000