വടകരയില്‍ ഷാഫി പറമ്പിലിന്റെ ലീഡ് 10000 കടന്നു.തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ കനത്ത മത്സരം.കണ്ണൂർ ആദ്യ റൗണ്ട് യുഡിഎഫിന് 7231 വോട്ട് ലീഡ്…
വയനാട്ടിൽ ലീഡുയർത്തി രാഹുൽ ഗാന്ധി. 20000 കടന്ന് ലീഡിൽ മുന്നേറ്റം.
വടകരയിൽ യുഡിഎഫ്
Jun 4, 2024, 4:30 am GMT+0000
payyolionline.in