വിപണിയിൽ കുതിച്ച് ഡിഫൻസ് ഓഹരികൾ; രാജ്യത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നു, മുന്നിൽ കൊച്ചിൻ ഷിപ്‍യാർഡും

news image
Aug 23, 2023, 7:02 am GMT+0000 payyolionline.in

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്.

ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe