തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം വരിക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.
- Home
- Latest News
- മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി
Share the news :
May 3, 2024, 4:01 am GMT+0000
payyolionline.in
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോട ..
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും, സംസ്ഥാന ..
Related storeis
‘നവീന് ബാബുവിന്റെ അടിവസ്ത്രത്തില് രക്തക്കറ’, പൊലീസ് ഇ...
Dec 8, 2024, 4:26 am GMT+0000
അബ്ദുൾ റഹീമിന്റെ മോചനം: ഹർജി ഇന്ന് പരിഗണിക്കും
Dec 8, 2024, 4:20 am GMT+0000
ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ ദർശനം നടത്തിയത് 61,951 പേർ
Dec 8, 2024, 4:18 am GMT+0000
നടൻ കാളിദാസ് ജയറാം വിവാഹിതനായി: വധു തരിണി കലിങ്കരായർ
Dec 8, 2024, 4:05 am GMT+0000
മഹാദേവ് ഓൺലൈൻ വാതുവെപ്പ്; ഇ.ഡി 388 കോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെ...
Dec 8, 2024, 3:51 am GMT+0000
2026ൽ തമിഴക വെട്രി കഴകം അധികാരത്തിൽ വരും: വിജയ്
Dec 8, 2024, 3:01 am GMT+0000
More from this section
ദിലീപിന്റെ ശബരിമല സന്ദർശനം; കർശന നടപടിയുമായി ദേവസ്വം ബോർഡ്
Dec 7, 2024, 1:33 pm GMT+0000
ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിൽ; നാമനിർ...
Dec 7, 2024, 1:22 pm GMT+0000
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
Dec 7, 2024, 12:55 pm GMT+0000
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാ...
Dec 7, 2024, 12:41 pm GMT+0000
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി...
Dec 7, 2024, 12:31 pm GMT+0000
1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ പ്രത്യ...
Dec 7, 2024, 11:52 am GMT+0000
‘മകളെ അഭിജിത് കൊന്നതാണ്, ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്...
Dec 7, 2024, 6:31 am GMT+0000
‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; സർക്കാരിനെതിരെ രമേശ്...
Dec 7, 2024, 5:50 am GMT+0000
സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Dec 7, 2024, 5:00 am GMT+0000
നെല്ലിന്റെ സംഭരണവില തിങ്കൾമുതൽ കർഷകരുടെ അക്കൗണ്ടിലേക്ക്
Dec 7, 2024, 4:53 am GMT+0000
നവീൻ ബാബു കൊലചെയ്യപ്പെട്ടതാണെന്ന് സംശയിക്കാൻ തെളി...
Dec 7, 2024, 3:25 am GMT+0000
പാനൂരിൽ ബോംബ് സ്ഫോടനം
Dec 7, 2024, 3:23 am GMT+0000
‘പുഷ്പ-2’ റിലീസ്: തിരക്കിനിടെ മരിച്ച യുവതിയുടെ കുടുംബത്...
Dec 7, 2024, 2:40 am GMT+0000
പ്രസിഡന്റിന്റെ ആഹ്വാനം; യുഎഇയിൽ ഇന്ന് രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ...
Dec 7, 2024, 2:27 am GMT+0000
‘മാനദണ്ഡങ്ങൾ പാലിച്ചില്ല’: കെപിസിസി പ്രസിഡൻ്റിന് പരാതി ...
Dec 7, 2024, 2:17 am GMT+0000