മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ 3 അതിഥി തൊഴിലാളികൾ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്. മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം. മൃതദേഹങ്ങൾമഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. രാവിലെ 11നാണ് അപകടം.
- Home
- Latest News
- മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അപകടം; 3 അതിഥി തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അപകടം; 3 അതിഥി തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
Share the news :

Jul 30, 2025, 2:00 pm GMT+0000
payyolionline.in
പഴയ പാസ്ബുക്ക് ഒന്ന് പൊടിതട്ടിയെടുത്ത് നോക്കിക്കോളൂ; ഇന്ത്യൻ ബാങ്കുകളില്‍ അവ ..
മോശം കാലാവസ്ഥ; കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത ..
Related storeis
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 15, 2025, 4:27 am GMT+0000
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്...
Sep 15, 2025, 3:35 am GMT+0000
വ്യാഴാഴ്ച വരെ ഇടിമിന്നലൊടുകൂടിയ മഴ: ജാഗ്രത
Sep 15, 2025, 3:29 am GMT+0000
മുത്താമ്പി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി സംശയം
Sep 15, 2025, 2:48 am GMT+0000
കണ്ണന്റെ പിറന്നാൾ നിറവിൽ നാട്: പയ്യോളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ...
Sep 14, 2025, 1:21 pm GMT+0000
യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു, കെട്ടിത്തൂക്കി മർദ...
Sep 14, 2025, 12:35 pm GMT+0000
More from this section
തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
Sep 13, 2025, 3:01 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂ...
Sep 13, 2025, 2:48 pm GMT+0000
ദുര്‍മന്ത്രവാദ ക്രിയകള്‍ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്...
Sep 13, 2025, 12:30 pm GMT+0000
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെ...
Sep 13, 2025, 12:26 pm GMT+0000
ലേണേഴ്സ് ടെസ്റ്റിൽ മാറ്റം, ഇനിമുതൽ 30 ചോദ്യങ്ങൾ, 18 ഉത്തരങ്ങൾ ശരിയാ...
Sep 13, 2025, 10:16 am GMT+0000
ഉച്ചയൂണിന് തയ്യാറാക്കാം ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ
Sep 13, 2025, 9:41 am GMT+0000
അയൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച: വൻ ദുരന്തം ഒഴിവായത് പയ്യോളി ...
Sep 13, 2025, 9:08 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് എംസിഎഫ് പ്രവർത്തി ഉദ്ഘാടനം
Sep 13, 2025, 9:01 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണ...
Sep 13, 2025, 8:56 am GMT+0000
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സർക്കാർ; കരട് ബില...
Sep 13, 2025, 7:20 am GMT+0000
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
കൊയിലാണ്ടി മാടാക്കര ചെറിയ രാരോത്ത് രമ അന്തരിച്ചു
Sep 13, 2025, 6:35 am GMT+0000
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു
Sep 12, 2025, 5:12 pm GMT+0000